Image

ജീവ ചിത്രം 'സീറ്'; പുതിയ പോസ്റ്റര്‍ റിലീസ് ചെയ്തു

Published on 09 February, 2020
ജീവ ചിത്രം 'സീറ്'; പുതിയ പോസ്റ്റര്‍ റിലീസ് ചെയ്തു

രതിന ശിവ തിരക്കഥയെഴുതി സംവിധാനം ചെയ്ത് ജീവ നായകനാകുന്ന തമിഴ് ആക്ഷന്‍ ത്രില്ലര്‍ ചിത്രമാണ് സീറ്.ചിത്രത്തിന്‍റെ പുതിയ പോസ്റ്റര്‍ റിലീസ് ചെയ്തു. റിയ സുമന്‍, നവദീപ്, സതീഷ് എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍.

ഡി. ഇമ്മന്‍ ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം. ഛായാഗ്രഹണം പ്രസന്ന കുമാറും എഡിറ്റിങ് കിഷോറും നിര്‍വഹിക്കുന്നു. വെല്‍സ് ഫിലിം ഇന്റര്‍നാഷണലിന്റെ ബാനറില്‍ ഇഷാരി കെ. ഗണേഷാണ് ചിത്രത്തിന്റെ നിര്‍മ്മാണം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക