Image

പെന്‍സില്‍വേനിയായിലെ ലീഹൈ വാലിയില്‍ കോണ്‍സുലര്‍ സര്‍വീസ് ക്യാമ്പ്

തോമസ് റ്റി ഉമ്മന്‍ Published on 12 February, 2020
പെന്‍സില്‍വേനിയായിലെ ലീഹൈ വാലിയില്‍  കോണ്‍സുലര്‍ സര്‍വീസ് ക്യാമ്പ്
പെന്‍സില്‍വേനിയായിലെ ലീഹൈ വാലിയില്‍ ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെ കോണ്‍സുലര്‍ സര്‍വീസ് ക്യാമ്പ് ഫെബ്രുവരി 15 ശനിയാഴ്ച രാവിലെ 11 :30 മുതല്‍ 4 :30 വരെ ഉണ്ടായിരിക്കുന്നതാണ്.

ഇന്ത്യന്‍ വിസ, ഓ സി ഐ, പാസ്‌പോര്ട്ട് -പ്രീ അപ്രൂവല്‍, തുടങ്ങി വിവിധ കോണ്‍സുലര്‍ സേവനങ്ങള്‍ ലഭ്യമാകുന്നതാണ്.

സ്ഥലം: കോള്‍ഡ് വാട്ടര്‍ ക്ലബ് ഹൌസ് (8466 മേസണ്‍ കോര്‍ട്, ബ്രെയിനിങ്സ് വില്‍, പി എ - 18031).

കൂടുതല്‍ വിവരങ്ങള്‍ക്കു ഇതോടൊപ്പമുള്ള ഫ്‌ലയര്‍ കാണുക.
തോമസ് റ്റി ഉമ്മന്‍, (ഫോമാ നാഷണല്‍ അഡൈ്വസറി കൌണ്‍സില്‍ ചെയര്മാന്‍). 
പെന്‍സില്‍വേനിയായിലെ ലീഹൈ വാലിയില്‍  കോണ്‍സുലര്‍ സര്‍വീസ് ക്യാമ്പ്
Join WhatsApp News
josecheripuram 2020-02-12 20:10:15
I have a question?If we have a passport/driving license/a valid OCI Card(which is a visa)Then why we can not enter in to our country?They say there on line Visa, is it only for others.I wonder is these officials properly trained?or the Indian Government doesn't want "Pravasis"to return to their home?
josecheripuram 2020-02-12 21:38:34
I have only one question to FOMMA/FOCAA?We the media Have worked,To up lift you,then what you did for us?
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക