Image

മറിയാമ്മ തോമസുകുട്ടി (കുഞ്ഞുമോള്‍, 72) ഡാലസില്‍ നിര്യാതയായി

Published on 12 February, 2020
മറിയാമ്മ തോമസുകുട്ടി (കുഞ്ഞുമോള്‍, 72)  ഡാലസില്‍ നിര്യാതയായി
ഡാളസ്: റാന്നി വൈക്കം ഈട്ടിക്കലായില്‍ പരേതനായ തോമസ്കുട്ടി തോമസിന്റെ ഭാര്യ മറിയാമ്മ തോമസുകുട്ടി (കുഞ്ഞുമോള്‍, 72) ഡാലസില്‍ നിര്യാതയായി.

പരേത പ്ലാത്താനം കാര്യാട്ട് കുടുംബാംഗമാണ്. മക്കള്‍:പരേതയായ ടെസ്സി തോമസ്, മകന്‍ ടോം തോമസ്. ഭാര്യ ജെന്‍സി. കൊച്ചുമക്കള്‍: ജെനിതാ, തൃഷാ.

ദീര്‍ഘവര്‍ഷം ജര്‍മനിയില്‍ നേഴ്‌സ് ആയി സേവനം അനുഷ്ഠിച്ചു അമേരിക്കയിലിലേക്കു കുടിയേറിയ പരേതക്ക് നേഴ്‌സിങ് സേവനരംഗത്തു ധരാളംപുരസ്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.    പരേത ഡാളസ് സെന്റ് പോള്‍സ് മാര്‍ത്തോമാ ഇടവാംഗമാണ്.

മെമ്മോറിയല്‍ സര്‍വീസ്&വിസിറ്റേഷന്‍: ഡാളസ് സെന്റ് പോള്‍സ്മാര്‍ത്തോമാ ചര്‍ച്ചില്‍ വെച്ച്‌ഫെബ്രുവരി 14 വെള്ളിയാഴ്ച5.30  മുതല്‍ 8.30  വരെ.

ശവസംസ്കാരം ലുറല്‍ ഓക്‌സ് ഫ്യൂണറല്‍ഹോമില്‍വെച്ച് ഫെബ്രുവരി 15  ശനിയാഴ്ച  2 ുm ( 12649 Lake June Road | Mesquite, TX 75180 | Tel: 1-972-288-4663 )

കൂടുതല്‍ വിവരങ്ങള്‍ക്ക്:ടോം തോമസ് 2143362321. ചാണ്ടി ജേക്കബ്4696880168

റിപ്പോര്‍ട്ട്: എബി മക്കപ്പുഴ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക