Image

പ്രണയ ദിനത്തില്‍ ഭാവന എഴുതിയ കുറിപ്പ് വൈറലാകുന്നു...

Published on 14 February, 2020
പ്രണയ ദിനത്തില്‍ ഭാവന എഴുതിയ കുറിപ്പ് വൈറലാകുന്നു...

മലയാളികളുടെ പ്രിയ നടിയാണ് ഭാവന. ജീവിതത്തിലെ സന്തോഷ നിമിഷങ്ങള്‍ ആരാധകരുമായി പങ്കുവയ്ക്കാന്‍ ഒരു മടിയും കാണിക്കാത്ത നടിയാണ് ഭാവന.

അതുകൊണ്ടാവാം ഭാവനയുടെ ഈ കുറിപ്പ് ആരാധകര്‍ നെഞ്ചോടെ ചേര്‍ത്തത് എന്ന് തന്നെ പറയാം.


2011 ല്‍ നാം ആദ്യമായി കണ്ടുമുട്ടുമ്ബോള്‍ നീയാകും എന്‍റെ പ്രണയമെന്ന്‍ ഞാന്‍ കരുതിയതേയില്ല എന്ന് തുടങ്ങുന്ന കുറിപ്പാണ് ഇപ്പോള്‍ വൈറല്‍ ആകുന്നത്...


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക