Image

കൈരളി ടിവി യൂ എസ് എ യുടെ പ്രിയ പ്രേക്ഷകര്‍ക്കു വാലന്റൈന്‍സ് ഡെആശംസകള്‍

Published on 15 February, 2020
കൈരളി ടിവി യൂ എസ് എ യുടെ പ്രിയ പ്രേക്ഷകര്‍ക്കു വാലന്റൈന്‍സ് ഡെആശംസകള്‍
ന്യൂയോര്‍ക്: അനശ്വര പ്രണയത്തിന്റെ സംഗീത സാന്ദ്രമായ നിമിഷങ്ങള്‍ ഓര്‍മ സ്പര്‍സര്‍ശത്തിലൂടെ ഞങ്ങള്‍ നിങ്ങള്‍ക്കായി ഒരുക്കുന്നു.

വാലന്റൈന്‍സ് ഡേ  പ്രത്യേകഎപ്പിസോഡ് ഓര്‍മസ്പര്‍ശം അരിസോണ ഒരുക്കുന്ന സംഗീത ന്രുത്ത ദ്രുശ്യാവിഷ്‌കാരം ഇന്ന്(ശനി) വൈകിട്ട് 3 നുംഞായര്‍ 9 നും (കൈരളിടിവിയില്‍) കൈരളി ന്യൂസില് ശനി 8 പി എം നുംസംപ്രേഷണം ചെയ്യുന്നു .

അമേരിക്കന്‍ ഫോക്കസില്‍ ഓര്‍മസ്പര്‍ശം വിവിധ സ്റ്റേറ്റ് കളിലായി 75 എപ്പിസോഡ് പിന്നിട്ടു. അമേരിക്കയിലെ മലയാളികള്‍ക്കിടയിലെ ആദ്യ കമ്മ്യൂണിറ്റി ന്യൂസ് ആയ കൈരളി യൂ എസ് എ വീക്കിലി ന്യൂസ് 800 എപ്പിസോഡ് പിന്നിട്ടു കഴിഞ്ഞു .

പ്രിയ പ്രേക്ഷകര്‍ ഹൃദയത്തില്‍ സ്വീകരിച്ച പ്രോഗ്രാമുകളിലൂടെ പിന്നിട്ടു നാളുകളില്‍ നിങ്ങള്‍ നല്‍കിയസ്‌നേഹാദരങ്ങള്‍ഏറ്റുവാങ്ങി കൈരളി ജൈത്രയാത്ര തുടുരുകയാണ് .

കൂടുതല്‍ വിവരങ്ങള്‍ക്കു ജോസ് കാടാപുറം (ഹെഡ് ഇന്‍ യൂസ് എ) 914 954 9586 ജോസഫ് പ്ലാക്കാട്ട് 9728399080 ശിവന്‍ മുഹമ്മ 6303630436 ബിനു, ജേക്കബ്, ഡോക്ടര്‍ജില്‍സി (അരിസോണ) ജിജി കോശി, മോട്ടി മാത്യു 
കൈരളി ടിവി യൂ എസ് എ യുടെ പ്രിയ പ്രേക്ഷകര്‍ക്കു വാലന്റൈന്‍സ് ഡെആശംസകള്‍കൈരളി ടിവി യൂ എസ് എ യുടെ പ്രിയ പ്രേക്ഷകര്‍ക്കു വാലന്റൈന്‍സ് ഡെആശംസകള്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക