Image

വോട്ടര്‍ കാര്‍ഡ് പൗരത്വ രേഖയെന്ന് മുംബൈ കോടതി

Published on 15 February, 2020
വോട്ടര്‍ കാര്‍ഡ് പൗരത്വ രേഖയെന്ന് മുംബൈ കോടതി
മുംബൈ: വോട്ടര്‍ തിരിച്ചറിയല്‍ കാര്‍ഡ് പൗരത്വം തെളിയിക്കാന്‍ മതിയായ രേഖയാണെന്ന് മുംബൈ കോടതി. 2017ല്‍ ബംഗ്ലാദേശില്‍നിന്ന് കുടിയേറി അനധികൃതമായി താമസിക്കുന്നു എന്നാരോപിച്ച് നഗരത്തിലെ മാന്‍ഖുര്‍ദില്‍നിന്ന് അറസ്റ്റ് ചെയ്ത ദമ്പതികളെ വെറുതെവിട്ട വിധിപ്രഖ്യാപനത്തിലാണ് കോടതിയുടെ പരാമര്‍ശം.

വ്യക്തി നുണപറഞ്ഞേക്കാം എന്നാല്‍, രേഖകള്‍ നുണപറയില്ലെന്നും കോടതി പറഞ്ഞു. എന്നാല്‍ ആധാര്‍, പാന്‍,  െ്രെഡവിങ് ലൈസന്‍സ് എന്നിവ പൗരത്വ രേഖയല്ലെന്നും കോടതി പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക