Image

അച്ചാമ്മ ജോണ്‍ (86) ന്യൂജേഴ്‌സിയില്‍ നിര്യാതയായി

വീണ രാജീവ് Published on 16 February, 2020
അച്ചാമ്മ ജോണ്‍ (86) ന്യൂജേഴ്‌സിയില്‍ നിര്യാതയായി
ന്യൂജേഴ്‌സി: ചെങ്ങന്നൂര്‍ പനവേലില്‍ പരേതനായ മാമ്മന്‍ ജോണിന്റെ ഭാര്യ അച്ചാമ്മ ജോണ്‍ (86) ന്യൂജേഴ്‌സിയില്‍ നിര്യാതയായി.

സൂസന്‍ തോമസ്, ഡോളി എബ്രഹാം വല്യത്ത് എന്നിവരാണു മക്കള്‍. റെജി തോമസ്, എബ്രഹാം വല്യത്ത് എന്നിവരാണു മരുമക്കള്‍

ഹോംഗോയിങ് സര്‍വ്വീസ് ഫെബ്രുവരി 22 നു മേരിലാന്റിലെ കോളേജ് പാര്‍ക്ക് യൂണിവേഴ്‌സിറ്റി മെമ്മോറിയല്‍ ചാപ്പലില്‍ രാവിലെ 8.30 നു. തുടര്‍ന്ന് സംസ്‌ക്കാരം ജോര്‍ജ്ജ് വാഷിംങ്ടണ്‍ സെമിത്തേരിയില്‍ നടക്കും.
അച്ചാമ്മ ജോണ്‍ (86) ന്യൂജേഴ്‌സിയില്‍ നിര്യാതയായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക