Image

ഡോ. സതീഷ് അമ്പാടി പ്രമുഖരെ സന്ദര്‍ശിച്ചു

ശ്രീകുമാര്‍ പി Published on 17 February, 2020
ഡോ. സതീഷ് അമ്പാടി പ്രമുഖരെ സന്ദര്‍ശിച്ചു
ഫീനിക്‌സ്: കേരള ഹിന്ദൂസ് ഓഫ് നേര്‍ത്ത് അമേരിക്കയുടെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ശേഷം ആദ്യമായി കേരളത്തിലെത്തിയ ഡോ. സതീഷ് അമ്പാടി വിവിധ മേഖലകളിലെ പ്രമുഖരെ കണ്ട് ആശയവിനിമയം നടത്തി. വള്ളിക്കാവിലെത്തി മാതാ അമൃതാന്ദമയിയുടെ അനുഗ്രഹം തേടി.  സംഘടന രണ്ടു വര്‍ഷം കൊണ്ട് നടത്താനുദ്ദേശിക്കുന്ന പരിപാടികളെകുറിച്ച് വിശദീകരിച്ചു.
 കേന്ദ്രമന്ത്രി വി മുരളീധരന്‍, മുന്‍ ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍, സാഹിത്യകാരന്‍ സി രാധാകൃഷ്ണന്‍, പാചക. വിദഗ്ദ്ധന്‍ പഴയിടം മോഹനന്‍ നമ്പൂതിരി എന്നിവരേയും നേരില്‍ കണ്ട് ആശയവിനിമയം നടത്തി. പ്രശസ്തമായ ചെറുകോല്‍പുഴ ഹിന്ദുമത കണ്‍വന്‍ഷനി നടന്ന അന്താരാഷ്ട്ര ഹൈന്ദവ നേതൃ സമ്മേളനത്തില്‍ അധ്യക്ഷം വഹിച്ചതും ഡോ. സതീഷ് അമ്പാടിയാണ്
ഡോ. സതീഷ് അമ്പാടി പ്രമുഖരെ സന്ദര്‍ശിച്ചുഡോ. സതീഷ് അമ്പാടി പ്രമുഖരെ സന്ദര്‍ശിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക