Image

ഓമനക്കുട്ടൻ നായർ (പൊടിയൻ ,57) നിര്യാതനായി.

Published on 19 February, 2020
ഓമനക്കുട്ടൻ നായർ (പൊടിയൻ ,57)  നിര്യാതനായി.
ന്യു യോര്‍ക്ക്: ചിറ്റാര്‍, വയ്യാറ്റുപുഴ വളഞ്ഞിലേത്ത് പരേതനായ പരമേശ്വരന്‍ നായരുടെയും ഭാര്‍ഗവി അമ്മയുടെയുംമകന്‍ ഓമനക്കുട്ടന്‍ നായര്‍ (പൊടിയന്‍, 57) കോട്ടയത്തു നിര്യതനായി.വളരെ കാലമായി ന്യൂ യോര്‍ക്കിലെ ന്യൂ റോഷലില്‍ ആണ് താമസം.

ഭാര്യ: മണികുട്ടി നായര്‍, മകള്‍: ലക്ഷ്മി നായര്‍.

തങ്കമണി പിള്ള (ന്യൂ യോര്‍ക്ക്) രത്‌നമ്മനായര്‍, പങ്കജാക്ഷി അമ്മ,പരേതനായ മധുസൂദനന്‍ നായര്‍ (ന്യൂ യോര്‍ക്ക്),വിജയമ്മ നായര്‍ (ന്യൂ യോര്‍ക്ക്) സുരേന്ദ്രന്‍ നായര്‍ (ന്യൂ യോര്‍ക്ക്) ഉഷ ഉണ്ണിത്താന്‍ (ന്യൂ യോര്‍ക്ക് ) എന്നിവര്‍ സഹോദരങ്ങളും ഗുരുസ്വാമി പാര്‍ത്ഥസാരഥി പിള്ള, കൃഷ്ണന്‍കുട്ടി നായര്‍, പരേതനായ ഗോപിനാഥന്‍ നായര്‍, സുജാത നായര്‍, രവീന്ദ്രന്‍ നായര്‍, ശൈലജ നായര്‍, ഫൊക്കാന എക്‌സിക്യൂട്ടിവ് വൈസ് പ്രസിഡന്റ്ശ്രീകുമാര്‍ ഉണ്ണിത്താന്‍ എന്നിവര്‍ ഇന്‍ ലോസുമാണ്

സംസ്‌കാരം ഫെബ്രുവരി 21-0 തീയതി വെള്ളിയാഴ്ച 12 മണിക്ക് കോട്ടയത്തെ വസതിയില്‍ നടത്തും. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക