Image

ട്രംപിന്റെ വരവ് അനുഗ്രഹം; നാളെ കശ്മീരിലെ സ്‌കൂളുകള്‍ തുറക്കും

Published on 23 February, 2020
ട്രംപിന്റെ വരവ് അനുഗ്രഹം; നാളെ കശ്മീരിലെ സ്‌കൂളുകള്‍ തുറക്കും

ന്യൂഡല്‍ഹി: ജമ്മുകശ്മീരിലെ അടച്ച സ്‌കൂളുകള്‍ നാളെ തുറക്കും. യുഎസ് പ്രസിഡന്റ് ഇന്ത്യയിലെത്തുന്നതിനോട് അനുബന്ധിച്ചാണ് സ്‌കൂള്‍ വീണ്ടും തുറക്കുന്നത്.


സംസ്ഥാനത്തിന്റെ പ്രത്യേക പദവി റദ്ദാക്കിയതിനു പിന്നാലെ സുരക്ഷാ സാഹചര്യം കണക്കിലെടുത്ത് ശൈത്യകാല അവധിക്കാലത്തിന് മുമ്ബായാണ് കശ്മീരിലെ സ്‌കൂളുകള്‍ അടച്ചത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക