Image

കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ പതിനൊന്നാമത് കണ്‍വെന്‍ഷനുള്ള സംഘാടക സമിതി

നാരായണന്‍ നെയ്തലത് Published on 26 February, 2020
കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ പതിനൊന്നാമത് കണ്‍വെന്‍ഷനുള്ള സംഘാടക സമിതി
കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്ക (കെ. എച്ച്. എന്‍. എ ) യുടെ പതിനൊന്നാമത് കണ്‍വെന്‍ഷനുള്ള സംഘാടക സമിതിയെ പ്രഖ്യാപിച്ചു.

കണ്‍വെന്‍ഷന്‍ ചെയര്‍മാന്‍ : ശ്രീ. സുധീര്‍ കൈതവന , വൈസ് ചെയര്‍മാന്‍ : ശ്രീ ബാല രവീന്ദ്രന്‍
കണ്‍വെന്‍ഷന്‍ കണ്‍വീനര്‍: ശ്രീ. സജീവ് മാടമ്പത്ത്, കോകണ്‍വീനര്‍: ഡോ. മഞ്ജു മഹേഷ്
കണ്‍വെന്‍ഷന്‍ സെക്രട്ടറി: ശ്രീ. ഗണേഷ് ഗോപാലപണിക്കര്‍
ഫിനാന്‍സ് മാനേജര്‍: ശ്രീ. മുരളി മേനോന്‍

ഫീനിക്‌സില്‍ വച്ച് 2021 ജൂലൈ മാസത്തില്‍ നടത്താന്‍ നിശ്ചയിച്ചിരിക്കുന്ന കണ്‍വെന്‍ഷനുള്ള തയ്യാറെടുപ്പുകള്‍ നല്ല രീതിയില്‍ പുരോഗമിക്കുന്നതായി കണ്‍വെന്‍ഷന്‍ ചെയര്‍മാന്‍ അറിയിച്ചു. വടക്കേ അമേരിക്കയിലുള്ള മലയാളി ഹൈന്ദവരെ വരവേല്‍ക്കാനും മൂന്നു ദിനങ്ങളിലായി നടക്കുന്ന വിവിധ പരിപാടികളെ ഏകോപിപ്പിക്കാനും അനുബന്ധ കമ്മിറ്റികളും ഭാരവാഹികളും  അക്ഷീണം പ്രവര്‍ത്തിക്കുന്നതായി കെ. എച്ച്. എന്‍. എ പ്രസിഡന്റ് ഡോ. സതീഷ് അമ്പാടി അറിയിച്ചു.

കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ പതിനൊന്നാമത് കണ്‍വെന്‍ഷനുള്ള സംഘാടക സമിതി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക