Image

കണ്ണൂരില്‍ യുവാവിന്റെ മൃതദേഹം കഴുത്തറുത്തനിലയില്‍ കണ്ടെത്തി

Published on 18 May, 2012
കണ്ണൂരില്‍ യുവാവിന്റെ മൃതദേഹം കഴുത്തറുത്തനിലയില്‍ കണ്ടെത്തി
കണ്ണൂര്‍: ആയിക്കര ഹാര്‍ബറിനു സമീപം യുവാവിന്റെ മൃതദേഹം കഴുത്തറുത്ത നിലയില്‍ കണ്ടെത്തി. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. പോലീസ് എത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചുവരികയാണ്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക