Image

മുഖ്യമന്ത്രി യുകെയിലും തരംഗമാകുന്നു; ബാങ്കിന്റെ ഡെബിറ്റ് കാര്‍ഡില്‍ മുഖചിത്രമാക്കി മലയാളികള്‍

Published on 07 March, 2020
മുഖ്യമന്ത്രി യുകെയിലും തരംഗമാകുന്നു; ബാങ്കിന്റെ ഡെബിറ്റ് കാര്‍ഡില്‍ മുഖചിത്രമാക്കി മലയാളികള്‍
ലണ്ടന്‍: യുകയിലെ ബാര്‍ക്ലേയ്‌സ് ബാങ്കില്‍ അക്കൗണ്ടുള്ളവര്‍ക്ക് തങ്ങള്‍ക്കിഷ്ടമുള്ള ചിത്രം നല്‍കിയാല്‍ ഡെബിറ്റ് കാര്‍ഡില്‍ മുഖചിത്രമാക്കി പതിച്ചു നല്‍കുന്നത് ഉപയോഗപ്പെടുത്തി മുഖ്യമന്ത്രിക്കൊപ്പം നില്‍ക്കുന്ന ചിത്രം തന്റെ ഡെബിറ്റ് കാര്‍ഡിന്റെ മുഖചിത്രമാക്കിയിരിക്കുകയാണ് യുകെ മലയാളിയും ചങ്ങരംകുളം സ്വദേശിയുമായ ഇബ്രാഹീം വാക്കുളങ്ങര. ലോകത്തെ മലയാളികള്‍ക്കിടയില്‍ മുഖ്യമന്ത്രി അഭിമാനത്തിന്റെ സിമ്പലായിമാറിയിരിക്കുന്നു.

.ആരാധനയല്ല അഭിമാനമാണ് എന്ന ക്യാപ്ഷനോടുകൂടിയാണ് മുഖ്യമന്ത്രിയുടെ മുഖചിത്രമുള്ള തന്റെ ഡെബിറ്റ്കാര്‍ഡ് ഇബ്രാഹീം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത് അതിപ്പോള്‍ യുകെയില്‍ തരംഗമായി കൊണ്ടിരിക്കുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക