Image

തി​രി​കെ വി​ളി​ച്ച്‌ അം​ഗ​ത്വം ത​ന്നാ​ലും അ​മ്മ​യി​ലേ​ക്കി​ല്ല: ര​മ്യ ന​മ്ബീ​ശ​ന്‍

Published on 08 March, 2020
തി​രി​കെ വി​ളി​ച്ച്‌ അം​ഗ​ത്വം ത​ന്നാ​ലും അ​മ്മ​യി​ലേ​ക്കി​ല്ല: ര​മ്യ ന​മ്ബീ​ശ​ന്‍
താ​ര സം​ഘ​ട​ന അ​മ്മ തി​രി​കെ വി​ളി​ച്ച്‌ അം​ഗ​ത്വം ത​ന്നാ​ലും സ്വീ​ക​രി​ക്കി​ല്ലെ​ന്ന് ന​ടി ര​മ്യ ന​മ്ബീ​ശ​ന്‍. അ​ഭി​മു​ഖ​ത്തി​നി​ടെ​യാ​ണ് താ​രം നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി​യ​ത്. ഒ​രു സാ​ഹ​ച​ര്യ​ത്തി​ലും ഇ​നി അ​മ്മ​യി​ലേ​ക്ക് മ​ട​ങ്ങി​പ്പോ​കി​ല്ലെ​ന്നും ര​മ്യ പ​റ​ഞ്ഞു.

ന​ടി ആ​ക്ര​മി​ക്ക​പ്പെ​ട്ട കേ​സി​ല്‍ പ്ര​തി​യാ​യ ന​ട​ന്‍ ദി​ലീ​പി​നെ താ​ര സം​ഘ​ട​ന അ​മ്മ​യി​ല്‍ നി​ന്നും പു​റ​ത്താ​ക്കി​യി​രു​ന്നു. പി​ന്നീ​ട് അ​ദ്ദേ​ഹ​ത്തെ തി​രി​ച്ചെ​ടു​ക്കു​വാ​നു​ള്ള തീ​രു​മാ​ന​ത്തി​ല്‍ പ്ര​തി​ഷേ​ധി​ച്ചാ​ണ് ര​മ്യാ ന​മ്ബീ​ശ​ന്‍, ഗീ​തു മോ​ഹ​ന്‍​ദാ​സ്, റി​മ ക​ല്ലി​ങ്ക​ല്‍, എ​ന്നി​വ​ര്‍ അ​മ്മ​യി​ല്‍ നി​ന്നും രാ​ജി വ​ച്ച​ത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക