Image

കൊറോണ വിമുക്ത സര്‍ട്ടിഫിക്കറ്റ് നിബന്ധന കുവൈത്ത് പിന്‍വലിച്ചു

Published on 08 March, 2020
കൊറോണ വിമുക്ത സര്‍ട്ടിഫിക്കറ്റ് നിബന്ധന കുവൈത്ത് പിന്‍വലിച്ചു


കുവൈത്ത് സിറ്റി : മാര്‍ച്ച് എട്ടുമുതല്‍ പത്ത് രാജ്യങ്ങളില്‍ നിന്നുള്ള വിദേശികള്‍ വൈറസ് ബാധയില്ലെന്ന് തെളിയിക്കുന്ന മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന ഉത്തരവ് കുവൈത്ത് പിന്‍വലിച്ചതായി റിപ്പോര്‍ട്ട്.

തൊഴില്‍ രംഗത്ത് പ്രതിസന്ധികള്‍ സൃഷ്ടിക്കുമെന്നതിനാല്‍ മന്ത്രസഭാ യോഗം പുനരാലോചിക്കുമെന്ന് ഉന്നതവൃത്തങ്ങളെ ഉദ്ധരിച്ച് അല്‍ റായ്' ദിനപത്രം നേരത്തെ റിപ്പോര്‍ട്ട് ചെയ്തു. മലയാളികള്‍ അടക്കമുള്ള പതിനായിരകണക്കിന് പുതിയ തീരുമാനം പ്രവാസികള്‍ക്ക് ആശ്വാസമായി.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍





Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക