Image

അന്നമ്മ പോള്‍ ഡാളസ്സില്‍ നിര്യാതയായി

Published on 25 March, 2020
അന്നമ്മ പോള്‍ ഡാളസ്സില്‍ നിര്യാതയായി
ഡാളസ്സ് : വെച്ചൂച്ചിറ പുത്തന്‍പറമ്പില്‍ പോള്‍ ഏബ്രഹാമിന്റെ ഭാര്യ അന്നമ്മ പോള്‍ (71) ഡാളസ്സില്‍ നിര്യാതയായി. മനയത്തുമാലിയില്‍ കുടുംബാഗമാണ് പരേത. ഡാളസ് ഐ.പി.എ സഭാംഗമാണ്. സംസ്കാരം പിന്നീട് .

മക്കള്‍: മനോജ് , റൂബി, മരുമക്കള്‍: ബെറ്റ്‌സി , അബു

വാര്‍ത്ത: നിബു വെള്ളവന്താനം

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക