Image

കൊവിഡ് 19 അമേരിക്കയിൽ രണ്ട് മലയാളികൾ മരിച്ചു

Published on 01 April, 2020
കൊവിഡ് 19 അമേരിക്കയിൽ രണ്ട് മലയാളികൾ മരിച്ചു
ന്യൂയോര്‍ക്ക് : കൊറോണ വൈറസ് ബാധിച്ച് യുഎസില്‍ രണ്ട് മലയാളികള്‍ മരിച്ചു. പത്തനംതിട്ട ഇലന്തൂര്‍ സ്വദേശി തോമസ് ഡേവിഡ് (43) ന്യൂയോര്‍ക്കിലും എറണാകുളം രാമമംഗലം സ്വദേശി കുഞ്ഞമ്മ സാമുവല്‍ (85) ന്യൂജഴ്‌സിയിലുമാണ് മരിച്ചത്.

കുഞ്ഞമ്മ സാമുവല്‍, രാമമംഗലം നീര്‍ക്കുന്നത്ത് വര്‍ഗീസിന്റെ ഭാര്യാ മാതാവാണ്. 20 വര്‍ഷമായി ഇവരെല്ലാം യുഎസ്സിലാണ്. നാലു വര്‍ഷം മുന്‍പാണ് അവസാനമായി നാട്ടില്‍ വന്നത് എന്നാണ് വിവരം.
(കടപ്പാട്: മനോരമ)

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക