Image

സബാഹ് രാജകുടുംബത്തിന്റെ വക 50 ലക്ഷം ദിനാർ സംഭാവന നൽകി

Published on 02 April, 2020
സബാഹ് രാജകുടുംബത്തിന്റെ വക 50 ലക്ഷം ദിനാർ സംഭാവന നൽകി
കുവൈത്ത് സിറ്റി∙ കോവിഡ്-19 പ്രതിരോധ പ്രവർത്തനങ്ങൾക്കായി സ്വരൂപിക്കുന്ന നിധിയിലേക്ക് അമീർ ഷെയ്ഖ് സബാഹ് അൽ അഹമ്മദ് അൽ ജാബർ അൽ സബാഹ് 50 ലക്ഷം ദിനാർ സംഭാവന നൽകി.സബാഹ് രാജകുടുംബത്തിന്റെ വകയാണ് സംഭാവനയെന്ന് അമീരി ദിവാൻ മന്ത്രി ഷെയ്ഖ് അലി അൽ ജാറ അൽ സബാഹ് അറിയിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക