Image

അ​റി​യാ​ൻ​ ​വ​യ്യാ​ത്ത​ ​മേ​ഖ​ല​യി​ൽ​ ​കൈ​വ​ച്ച് ​എ​ന്തി​നാ​ണ് ​വെ​റു​തെ​ ​പ​രാ​ജ​യ​ങ്ങ​ൾ​ ​ഏ​റ്റു​വാ​ങ്ങു​ന്ന​ത്:​സൈജു കുറുപ്പ്

Published on 05 April, 2020
അ​റി​യാ​ൻ​ ​വ​യ്യാ​ത്ത​ ​മേ​ഖ​ല​യി​ൽ​ ​കൈ​വ​ച്ച് ​എ​ന്തി​നാ​ണ് ​വെ​റു​തെ​ ​പ​രാ​ജ​യ​ങ്ങ​ൾ​ ​ഏ​റ്റു​വാ​ങ്ങു​ന്ന​ത്:​സൈജു കുറുപ്പ്
വേറിട്ട വേഷങ്ങള്‍ കൊണ്ട് മലയാളി പ്രേക്ഷകരുടെ മനം കവര്‍ന്ന നടനാണ് സൈജു കുറുപ്പ് മയൂഖത്തിലെ ഉണ്ണി കേശവന്‍, ട്രിവാന്‍ഡ്രം ലോഡ്ജിലെ ഷിബു വെള്ളായണി, ആട് ഒരു ഭീകരജീവിയാണ് എന്ന ചിത്രത്തിലെ അറയ്ക്കല്‍ അബു എന്നിങ്ങനെ സിനിമാ പ്രേമികളുടെ മനസ്സില്‍ നിന്നും ഒരിക്കലും മാഞ്ഞു പോകാത്ത കഥാപാത്രങ്ങള്‍ക്ക് അദ്ദേഹം ജീവന്‍ പകര്‍ന്നിട്ടുണ്ട്. പൃഥ്വിരാജ് നായകനായെത്തിയ ഡ്രൈവിംഗ് ലൈസന്‍സിലും നടന്‍ ഗംഭീര പ്രകടനമാണ് കാഴ്ച്ചവെച്ചത്.
    ഇപ്പോഴിതാ താൻ തിരക്കഥ എഴുതിയ മൈ​ ​ഫാ​ൻ​ ​രാ​മു​ ​എ​ന്ന​ ​ചി​ത്ര​ത്തെക്കുറിച്ച് മനസ്സുതുറന്നിരിക്കുകയാണ് നടൻ.

​ഒ​രു​ ​സൂ​പ്പ​ർ​ ​താ​ര​ത്തി​ന്റെ​ ​ആ​രാ​ധ​ക​നാ​യ​ ​രാ​മു​ ​എ​ന്ന​ ​ചെ​റു​പ്പ​ക്കാ​ര​ന്റെ​ ​ക​ഥ​യാ​യി​രു​ന്നു​ ​അ​ത്.​ ​ആ​ ​സി​നി​മ​ ​വേ​ണ്ട​ത്ര​ ​വി​ജ​യി​ച്ചി​ല്ല.​ ​ഇ​ന്ന് ​കാ​ണു​മ്പോ​ൾ​ ​ഒ​രു​പാ​ട് ​പോ​രാ​യ്‌​മ​ക​ൾ​ ​ആ​ ​സി​നി​മ​യ്‌​ക്ക് ​ഉ​ള്ള​താ​യി​ ​കാ​ണാം.​ ​അ​റി​യാ​ൻ​ ​വ​യ്യാ​ത്ത​ ​മേ​ഖ​ല​യി​ൽ​ ​കൈ​വ​ച്ച് ​എ​ന്തി​നാ​ണ് ​വെ​റു​തെ​ ​പ​രാ​ജ​യ​ങ്ങ​ൾ​ ​ഏ​റ്റു​വാ​ങ്ങു​ന്ന​ത്. അദ്ദേഹം പറഞ്ഞു.​

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക