Image

വിഷപ്പാമ്പ് വീണ്ടും വന്നോ? വിമര്‍ശകന് മറുപടിയുമായി ആര്യ

Published on 06 April, 2020
വിഷപ്പാമ്പ് വീണ്ടും വന്നോ? വിമര്‍ശകന് മറുപടിയുമായി ആര്യ
വിമര്‍ശിക്കാന്‍ വന്ന യുവാവിന് തക്ക മറുപടിയുമായി നടി ആര്യ. ഫോട്ടോഷൂട്ടിലെ ചിത്രം പങ്കുവച്ച ആര്യയുടെ ചിത്രത്തിന് താഴെയായിരുന്നു പരിഹാസ കമന്റ്.

അണ്‍ഫോളോ ചെയ്തിട്ടും ഈ വിഷപ്പാമ്പ് വീണ്ടും വന്നോ എന്നായിരുന്നു ആ കമന്റ്. ഉടന്‍ തന്നെ ആര്യ മറുപടിയുമായി എത്തി. 'ഓ അണ്‍ഫോളോ ബട്ടണ്‍ വര്‍ക്കാകുന്നില്ല, അത് കഷ്ടമായിപ്പോയി. കുഴപ്പമില്ല എന്റെ ബ്ലോക്ക് ബട്ടണ്‍ നല്ല രീതിയില്‍ പ്രവര്‍ത്തന സജ്ജമാണ്,' എന്നായിരുന്നു ആര്യയുടെ മറുപടി.




Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക