Image

വേള്‍ഡ് പീസ് മിഷന്‍ ടെലികൗണ്‍സിലിങ്ങ് ആരംഭിച്ചു

നിത വര്‍ഗീസ് Published on 07 April, 2020
വേള്‍ഡ് പീസ് മിഷന്‍ ടെലികൗണ്‍സിലിങ്ങ് ആരംഭിച്ചു
കോട്ടയം: വേള്‍ഡ് പീസ് മിഷന്റെ നേതൃത്വത്തില്‍ സൈക്കോതെറാപ്പിസ്റ്റുകളുടെ സഹായത്തോടെ ടെലികൗണ്‍സിലിങ്ങ് ആരംഭിച്ചു.

മദ്യാസക്തര്‍, കോവിഡ്-19 ബാധിച്ച് നിരീക്ഷണത്തിലായിരിക്കുന്നവര്‍, ആത്മഹത്യാ പ്രവണത, ഭയം, വിഷാദം, സമയവിനിയോഗ സമ്മര്‍ദ്ദം തുടങ്ങിയ മാനസിക പിരിമുറുക്കം അനുഭവിക്കുന്നവര്‍ക്കാണ് ടെലികൗണ്‍സിലിങ്ങ് സൗകര്യം ഒരുക്കിയിരിക്കുന്നതെന്ന് വേള്‍ഡ് പീസ് മിഷന്റെ ഫാമിലി മിഷന്‍ ഡയറക്ടറും, ട്രാഡാ സെക്രട്ടറിയുമായ സിസ്റ്റര്‍ ഡോ.ജോവാന്‍ ചുങ്കപ്പുര അറിയിച്ചു.

കൗണ്‍സിലിങ് സേവനങ്ങള്‍ക്ക് ബന്ധപ്പെടേണ്ട നമ്പര്‍:
+91 701 207 3156,
+91 481 253 3399
wpmissionofficial@gmail.com
http://www.worldpeacemission.net

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക