Image

ട്രംപിന്റെ ഭീഷണിക്ക് വഴങ്ങിയതിന് പിന്നാലെ പ്രധാനമന്ത്രിക്കെതിരെ രാഹുൽ ​ഗാന്ധി രം​ഗത്ത്

Published on 07 April, 2020
ട്രംപിന്റെ ഭീഷണിക്ക് വഴങ്ങിയതിന് പിന്നാലെ പ്രധാനമന്ത്രിക്കെതിരെ രാഹുൽ ​ഗാന്ധി രം​ഗത്ത്
കൊറോണ പ്രതിരോധത്തിന് മരുന്ന് നൽകണമെന്ന അമേരിക്കൻ പ്രസിഡന്റ് ട്രംപിന്റെ ഭീഷണിക്ക് വഴങ്ങിയതിന് പിന്നാലെ പ്രധാനമന്ത്രിക്കെതിരെ രാഹുൽ ​ഗാന്ധി രം​ഗത്ത്. ഇന്ത്യ എല്ലാവരേയും സഹായിക്കണം. എന്നാല്‍ ജീവന്‍രക്ഷാ മരുന്നുകള്‍ ആദ്യം ഇന്ത്യക്കാര്‍ക്ക് ലഭിക്കണമെന്നും രാഹുല്‍ പറഞ്ഞു.
  മരുന്ന് കയറ്റുമതി നിയന്ത്രണം ഇന്ത്യ നീക്കിയില്ലെങ്കില്‍ തിരിച്ചടി നേരിടേണ്ടി വരുമെന്ന യുഎസ് പ്രസിഡന്റ് ഡൊണഡ് ട്രംപിന്റെ ഭീഷണിക്ക് പിന്നാലെ ഇന്ത്യയെ ആശ്രയിക്കുന്ന അയൽരാജ്യങ്ങൾക്ക് കൊവിഡ് മരുന്നുകൾ നൽകുമെന്ന വിദേശകാര്യ മന്ത്രാലയം വക്താവ് അനുരാഗ് ശ്രീവാസ്‌തവയുടെ നിലപാടിനെതിരെ പ്രതികരിക്കയിരുന്നു രാഹുൽ.
Join WhatsApp News
Tom Abraham 2020-04-07 17:28:44
Neither India nor America should take credit for med called Hydroxychloroquine. It was invented by a herb physician to treat a Spanish queen in 1620 as it is reported. It was later refined , given other names. Cinchona powder, God s own herb blessing.
Dr. Know 2020-04-07 20:08:27
Your PCP Dr. Trump is prescribing it dear and nobody is going to get credit for it. He knows everything.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക