Image

എം.ജി. ജയന്തൻ (വിജയൻ -84) ന്യൂ ജേഴ്‌സിയിൽ നിര്യാതനായി

Published on 08 April, 2020
എം.ജി. ജയന്തൻ (വിജയൻ -84) ന്യൂ ജേഴ്‌സിയിൽ നിര്യാതനായി
ന്യൂ ജേഴ്‌സി: തിരുവല്ല നഗരസഭ  മുൻ കൗൺസിലറും, ബിജെപി സംസ്ഥാന കമ്മിറ്റി മുൻ അംഗവുമായിരുന്ന  എം.ജി. ജയന്തൻ (വിജയൻ -84) ന്യൂ ജേഴ്‌സിയിൽ   നിര്യാതനായി.  22 വർഷക്കാലം  തിരുവല്ല നഗരസഭ കൗൺസിലറായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

 മികച്ച ഫുട്ബാൾ കളിക്കാരനും നാടക നടനുമായിരുന്ന അദ്ദേഹം കുറെ വര്ഷങ്ങളായി കുടുംബസമേതം ന്യൂ ജേഴ്‌സിയിൽ താമസിക്കുകയായിരുന്നു. 

ഭാര്യ:ജഗദമ്മ, മക്കൾ: നിഷ, പ്രീത, പ്രസീദ.
സംസ്കാരം ഏപ്രിൽ-10 ന്  ന്യൂ ജേഴ്‌സിയിൽ നടക്കും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക