ജോജു ജോര്‍ജിനേയും നിമിഷ സജയനയും താരങ്ങളാക്കി സനല്‍ കുമാര്‍ ശശിധരന് സംവിധാനം ചെയ്ത് ചിത്രമാണ് 'ചോല'. ഈ ചിത്രം ആമസോണ്‍ പ്രൈമില്‍ വന്നിരിക്കുന്നു.
അപ്പു പാത്തു പപ്പു പ്രൊഡക്ഷന്‍ ഹൗസിന്റെ ബാനറില്‍ ജോജു ജോര്‍ജും കാര്‍ത്തിക്ക് സുബ്ബരാജും ചേര്‍ന്നാണ് ചോല നിര്‍മിച്ചിരിക്കുന്നത്. ചോലയുടെ തമിഴ് പതിപ്പായ അല്ലിയുടെ നിര്‍മ്മാണവും ജോജു ജോര്‍ജും കാര്‍ത്തിക്ക് സുബ്ബരാജും ഒന്നിച്ചാണ്.