Image

ഇന്നത്തെ സന്ധ്യ മറക്കാന്‍ പറ്റില്ലെന്നു സന്തോഷ് കീഴാറ്റൂര്‍

Published on 20 April, 2020
ഇന്നത്തെ സന്ധ്യ മറക്കാന്‍ പറ്റില്ലെന്നു സന്തോഷ് കീഴാറ്റൂര്‍
മോഹൻലാലിൽ നിന്നും തന്നെ തേടിയെത്തിയ ഒരു ഫോൺകൊളിനെക്കുറിച്ച് തുറന്നുപറയുകയാണ് സന്തോഷ് കീഴാറ്റൂർ. ഇടയ്ക്കെപ്പോഴോ പറഞ്ഞിരുന്ന ചില കാര്യങ്ങള്‍‌ പോലും ഓര്‍മയില്‍ നിന്നെടുത്തു ചോദിച്ചപ്പോള്‍ അദ്ഭുതപ്പെട്ടെന്നും ഇന്നത്തെ സന്ധ്യ മറക്കാന്‍ പറ്റില്ലെന്നും സന്തോഷ് കീഴാറ്റൂര്‍ കുറിക്കുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക