Image

കോവിഡ് ബാധിച്ച്‌ മരിക്കുന്നവരെ അടക്കം ചെയ്യാന്‍ ഭൂമി നല്‍കി വിജയകാന്ത്

Published on 22 April, 2020
കോവിഡ് ബാധിച്ച്‌ മരിക്കുന്നവരെ അടക്കം ചെയ്യാന്‍ ഭൂമി നല്‍കി വിജയകാന്ത്

കോവിഡ് ബാധിച്ച്‌ മരിക്കുന്നവരെ അടക്കം ചെയ്യാന്‍ ഭൂമി വിട്ടു നല്‍കി തമിഴ് സിനിമ താരവും രാഷ്ട്രീയ പ്രവര്‍ത്തകനുമായ വിജയകാന്ത്. ഏപ്രില്‍ 20- നാണ് ഭൂമി വിട്ടു നല്‍കുന്ന കാര്യം വിജയകാന്ത് പ്രഖ്യാപിച്ചത്.

C.

ശ്രീ അണ്ടാല്‍ അളഗര്‍ കോളേജ് ഓഫ് എഞ്ചിനിയറിംഗിന് അടുത്തുള്ള ഭൂമിയാണ് വിജയകാന്ത് വിട്ടു നല്‍കിയിരിക്കുന്നത്. നേരത്തെ കൊറോണ ഐസൊലേഷന്‍ വാര്‍ഡാക്കാന്‍ കോളേജ് വിട്ടു നല്‍കുമെന്നും താരം പ്രഖ്യാപിച്ചിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക