Image

1.30 കോടി പ്രഖ്യാപിച്ച്‌​ വിജയ്​ ദേവരകൊണ്ട

Published on 26 April, 2020
1.30 കോടി പ്രഖ്യാപിച്ച്‌​ വിജയ്​ ദേവരകൊണ്ട

ഹൈദരാബാദ്​: കോവിഡ്​ മുലം പ്രയാസമനുഭവിക്കുന്നവര്‍ക്ക്​ 1.30 കോടി രൂപയുടെ ഫണ്ട്​ പ്രഖ്യാപിച്ച്‌​ തെലു​ഗു നടന്‍ വിജയ്​ ദേവരകൊണ്ട. ട്വിറ്ററിലുടെയാണ്​ താരം രണ്ട്​ സുപ്രധാന അറിയിപ്പുകള്‍ നടത്തിയത്​. ഇതോടൊപ്പം യുവതലമുറക്ക് ജോലി സമ്ബാദിക്കാന്‍ സഹായിക്കുന്ന തന്‍െറ സ്വപ്​ന പദ്ധതിയെക്കുറിച്ച്‌​ താരം വിശദീകരിക്കുന്നുണ്ട്​.


സമുഹമാധ്യമത്തില്‍ പങ്കുവെച്ച വീഡിയോയില്‍ 2019 ജൂലൈയില്‍ തുടക്കമിട്ട രഹസ്യ പദ്ധതിയെക്കുറച്ച്‌​ ദേവരകൊണ്ട പറയുന്നു. ഒരുലക്ഷം പേരെ​ തൊഴില്‍ നേടിയെടുക്കാന്‍ പ്രാപ്​തരാക്കുകയാണ്​ പദ്ധതിയുടെ ലക്ഷ്യം. സഹായം ആവശ്യമായ സമയത്ത്​ തന്നെ സഹായിക്കാന്‍ ആളുകളുണ്ടായിരുന്നു. അതുപോലെ ഈ പദ്ധതിയിലൂടെ ആവശ്യക്കാര്‍ക്ക്​ സഹായഹസ്​തമേകാനാണ്​ താരത്തിന്‍െറ ലക്ഷ്യം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക