Image

ഒ.സി.ഐ കാര്‍ഡുകാര്‍ തല്ക്കാലം ഇന്ത്യയിലെക്കു വരണ്ട

Published on 05 May, 2020
ഒ.സി.ഐ കാര്‍ഡുകാര്‍ തല്ക്കാലം ഇന്ത്യയിലെക്കു വരണ്ട
ന്യു ഡല്‍ ഹി: അന്താരാഷ്ട്ര യാത്ര പുനസ്ഥാപിക്കുന്നതു വരെ ഓ.സി.ഐ. കാര്‍ഡുള്ളവര്‍ (ഓവര്‍സീസ് സിറ്റിസണ്‍ഷിപ്പ് ഓഫ് ഇന്ത്യ കാര്‍ഡ്) ഇന്ത്യയിലേക്ക് വരേണ്ടതില്ലെന്ന് ആഭ്യന്തരമന്ത്രാലയം.

എപ്പോള്‍ വേണമെങ്കിലും ഇന്ത്യയില്‍ വരാനും പോകാനും തങ്ങാനുമൊക്കെ അനുമതിയുള്ളതാണ് ഒ.സി.എ. കാര്‍ഡ്. പക്ഷെ വിമാന സര്‍വീസുകള്‍ സാധാരണ നിലയിലാകും വരെ വരെഒ.സി.ഐ.കര്‍ഡുകാര്‍ക്ക് ഇന്ത്യയിലേക്കു വരാന്‍ പറ്റില്ല.

എന്നാല്‍ എന്തെങ്കിലും അത്യാവശ്യത്തിനു ഇന്ത്യയിലേക്കു പോകേണ്ടവര്‍ എംബസിയേയോ കോണ്‍സുലേറ്റിനെയോ സമീപിക്കണം.

ഇന്ത്യയിലുള്ള ഒ.സി.ഐക്കാര്‍ക്ക് എത്ര നാള്‍ വേണമെങ്കിലും ഇന്ത്യയില്‍ തുടരാം

India bars travel by OCI card holders

New Delhi, May 5 (IANS) India has kept in abeyance multiple-entry, life-long visas given to Overseas Citizens of India (OCI) card holders till international travel remains suspended, the Ministry of Home Affairs said on Tuesday.

The order, however, said that card holders who are already in India can stay in the country for any length of time.

The ministry said that it has issued an order "specifying that the right of multiple entry life-long visa facility for visiting India for any purpose granted to persons registered as OCI cardholders would continue to be kept in abeyance till the prohibition on international air travel of passengers from/to India is lifted by the Government of India".

"Any foreign national holding an OCI card who intends to travel to India for compelling reasons during this period would have to contact the nearest Indian Mission," it said.

Further, in case of persons holding OCI card who are already in India, the OCI card shall remain valid for their stay in India for any length of time.

All existing visas granted to foreigners -- except those belonging to diplomatic, official, UN international organisations, employment and project categories -- shall remain suspended till prohibition on international air travel of passengers from and to India is lifted by the government, the order said.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക