Image

ആരോഗ്യമേഖലയിലെ കാവല്‍ മാലാഖമാര്‍ക്ക് ആശംസകളുമായി മഞ്ജു വാര്യര്‍

Published on 12 May, 2020
ആരോഗ്യമേഖലയിലെ കാവല്‍ മാലാഖമാര്‍ക്ക് ആശംസകളുമായി മഞ്ജു വാര്യര്‍

ആരോഗ്യമേഖലയിലെ കാവല്‍ മാലാഖമാര്‍ക്ക് ആശംസകളുമായി മലയാളത്തിന്റെ ലേഡി സൂപ്പര്‍സ്റ്റാര്‍. ഈ നഴ്‌സ് ദിനത്തില്‍ മഞ്ജു വാര്യരുടെ പോസ്റ്റ്‌ വൈറല്‍.

ഒരു ജീവിതം രക്ഷിക്കുമ്ബോള്‍ നിങ്ങള്‍ ഹീറോയാണ്. നൂറു ജീവിതം രക്ഷിക്കുമ്ബോള്‍ നിങ്ങള്‍ നഴ്‌സാകുന്നു. താങ്ക് യൂ എയ്ഞ്ചല്‍സ് എന്ന് പറഞ്ഞായിരുന്നു മഞ്ജു വാര്യര്‍ ചിത്രം പങ്കുവെച്ചത്. നിരവധി പേരാണ് പോസ്റ്റിന് കീഴില്‍ കമന്റുകളുമായെത്തിയത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക