പുനർജീവനം (ദീപ ബിബീഷ് നായർ)
SAHITHYAM
18-May-2020
SAHITHYAM
18-May-2020

പാരിതിൽ വസിക്കുവാനൊരുൾഭയം മുളക്കുവാൻ
പതിവുതെറ്റി പാത മാറി വന്നതീ കൊറോണയും!!!
പണ്ടു കണ്ടിടാത്ത കാഴ്ച നാടതിൽ പ്രചാരമായ്

.jpg)
പുഞ്ചിരി മറച്ചുകൊണ്ട് മാസ്കുകൾ നിരത്തിലായ്!!!
പകുതിയായി വേതനം, വിട പറഞ്ഞു സ്ഥാപനം
പരിതപിച്ചു നമ്മളേറെ കൂട്ടിലിട്ട കിളികളായ്!!!
പതിവുപോലെ വന്നു മാരി പ്രകൃതിതൻ പ്രകമ്പനം
പ്രളയമായി മാറുവാൻ കാത്തിരിക്ക വേണ്ട നാം!!!
പതിയെ രൗദ്ര ഭാവമായ് നിശീഥിനിയിൽ മാരിയും
പുലർച്ചെ കണ്ട കാഴ്ചകൾ തകർത്തെറിഞ്ഞു ജീവിതം!!!
പ്രതീക്ഷയാം വിളക്കുമായ് കാത്തിരുന്നിവിടെ നാം
പുനർജീവനത്തിൻ പാതയിൽ സഹായ ഹസ്തമേകിടാം!!!

Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

Facebook Comments