Image

ഓണ്‍ലൈന്‍ കാവ്യാവിഷ്‌ക്കാരം, ഇ-മലയാളി വേദിയൊരുക്കുന്നു

Published on 21 May, 2020
ഓണ്‍ലൈന്‍ കാവ്യാവിഷ്‌ക്കാരം, ഇ-മലയാളി വേദിയൊരുക്കുന്നു
ചൊല്‍ക്കാഴ്ച എന്ന പേരില്‍ പ്രസിദ്ധമായ കലയ്ക്ക് ഇ-മലയാളി വേദിയൊരുക്കുന്നു.

ഓണ്‍ലൈനിലൂടെ അനുവാചക മനസ്സുകളിലേക്ക്
നിങ്ങളുടെ കവിതയോ, കഥയോ എത്തിക്കാന്‍ നിങ്ങളുടെ സ്വന്തം ശബ്ദത്തില്‍ അല്ലെങ്കില്‍ നന്നായി ചൊല്ലാന്‍ കഴിയുന്നവരുടെ ശബ്ദത്തില്‍ വീഡിയോ
ദൃശ്യങ്ങള്‍ എടുത്ത് ഞങ്ങള്‍ക്കയക്കുക. യൂട്യൂബില്‍ പോസ്റ്റ് ചെയ്തു അതിന്റെ ലിങ്ക് അയച്ചാല്‍ ഏറ്റവും നല്ലത്

ഇതിലൂടെ വായനക്കാര്‍ക്ക് ഇനിമുതല്‍ നിങ്ങളെ
കാണുകയും കേള്‍ക്കുകയും ചെയ്യാം. താല്‍പ്പര്യമുള്ളവര്‍ അവരുടെ വീഡിയോ ലിങ്കുകളും അതോടൊപ്പം ലഘു വിവരണവും എഴുതി അയക്കുക.

ആദ്യമായി, കാലിഫോര്‍ണിയയിലുള്ള കവയിത്രി ബിന്ദു ടിജി സ്വന്തം കവിത ചൊല്ലുന്നത് നാളെ കേള്‍ക്കാം


Join WhatsApp News
Lekshmy 2020-05-22 00:32:00
ഈ സംരംഭം വളരെയധികം കൗതുകം ഉണർത്തുന്നു. കലയെ പ്രോത്സാഹിപ്പിക്കുന്ന ഇ-മലയാളിക്ക് എല്ലാ ആശംസകളും നേരുന്നു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക