image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
  • HOME
  • OCEANIA
  • EUROPE
  • GULF
Emalayalee
  • PAYMENT
  • നവലോകം
  • ഫോമാ
  • FANS CLUB
ഉള്ളടക്കം
  • ഗള്‍ഫ്‌
  • യൂറോപ്
  • OCEANIA
  • നവലോകം
  • PAYMENT
  • എഴുത്തുകാര്‍
  • ഫൊകാന
  • ഫോമാ
  • മെഡിക്കല്‍ രംഗം
  • US
  • US-RELIGION
  • MAGAZINE
  • HELPLINE
  • നോവല്‍
  • സാഹിത്യം
  • അവലോകനം
  • ഫിലിം
  • ചിന്ത - മതം‌
  • ഹെല്‍ത്ത്‌
  • ചരമം
  • സ്പെഷ്യല്‍
  • VISA
  • MATRIMONIAL
  • ABOUT US

image

അമേരിക്കയിലെ മുൻനിര ആരോഗ്യപ്രവർത്തകർക്കു കൊറോണ മീറ്ററുമായി ഡോക്ടർ സ്പോട്

AMERICA 22-May-2020 ജോയിച്ചന്‍ പുതുക്കുളം
AMERICA 22-May-2020
ജോയിച്ചന്‍ പുതുക്കുളം
Share
image
അമേരിക്കയിലെ വിവിധ മലയാളി അസ്സോസിയേഷനുകളുമായി സഹകരിച്ചു കൊണ്ട് മുൻനിര ആരോഗ്യ പ്രവർത്തകരുടെ സുരക്ഷ ഉറപ്പു വരുത്താൻ സഹായിക്കുന്ന വിദൂര കൊറോണ പരിശോധന കിറ്റുകൾ (Corona remote testing kits ) , mylite mobile app, testing device   എന്നിവയുമായി Dr.Spot Technologies മുന്നോട്ടുവന്നിരിക്കുകയാണ്.

കൊറോണ രോഗികളുടെ ക്രമാതീതമായ വർദ്ധനവ് ചികിത്സാരംഗത്തു പ്രവർത്തിക്കുന്നവരോടൊപ്പം തന്നെ അവരുടെ കുടുംബാംഗങ്ങൾക്കും അപകട സാധ്യത ഉയർത്തുന്നു. മരുന്നുകളുടെയും  PPE യുടെയും ദൗർലഭ്യം, കുറഞ്ഞ  Doctor / patient അനുപാതം ദൈർഘ്യമേറിയ ജോലി സമയം ഇവയെല്ലാം ഇതിന്റെ തീവ്രത കൂട്ടുന്നു, അതിനാൽ തങ്ങളുടെ ആരോഗ്യാവസ്ഥ നിരന്തരം  നിരീക്ഷിച്ചുകൊണ്ടിരിക്കാൻ ഇവരെ പ്രോത്സാഹിപ്പിക്കേണ്ടതാണ്.വിദൂരത്തു നിന്ന് തന്നെ കൊറോണ ബാധ നിർണ്ണയിക്കാൻ സഹായിക്കുന്ന ഈ ഉപകരണം Deep learning Algorithm ഉപയോഗിച്ചാണ് രൂപ കൽപ്പന ചെയ്തിരിക്കുന്നത്. തങ്ങളുടെ സേവനം മുൻനിര ആരോഗ്യപ്രവർത്തകർക്കു മാത്രമല്ല അവരുടെ കുടുംബാങ്ങങ്ങളിലേക്കും വ്യാപിപ്പിക്കാനാണ് Doctor Spot  തീരുമാനിച്ചിരിക്കുന്നത്.

image
മുൻനിര ആരോഗ്യപ്രവർത്തകർക്കെല്ലാം തന്നെ  dCOM ( Corona Organ Meter) എത്തിച്ച്‌ കൊടുക്കുവാനാണ് Doctor Spot തീരുമാനിച്ചിരിക്കുന്നത്. ഇത് വഴി വീട്ടിലിരുന്നു തന്നെ രോഗനിർണ്ണയം നടത്താൻ സാധിക്കും. .അമേരിക്കയിൽ തന്നെ പരമാവധി വ്യക്തികളിലേക്ക് ഇതിന്റെ സാധ്യത എത്തിച്ചു, രോഗ നിർണ്ണയം നടത്തുകയും , പ്രാരംഭ ദിശയിൽ തന്നെ വേണ്ട ചികിത്സ തേടാൻ സഹായിക്കുകയും ചെയ്യുകയാണ് തങ്ങളുടെ ലക്‌ഷ്യം എന്ന്  Doctor Spot Chairman Shoji Mathew  പറഞ്ഞു. രോഗനിർണ്ണയത്തോടൊപ്പം തന്നെ രോഗ ബാധിതരുടെ ആന്തരിക അവ യവങ്ങളുടെ ആരോഗ്യ സ്ഥിതി നിജപ്പെടുത്താനും ഈ ഉപകരണത്തിന് സാധിക്കും എന്നുള്ളതാണ് ഇതിന്റെ സവിശേഷത.

ആരോഗ്യരംഗത്ത് പ്രവർത്തിക്കുന്ന  മുൻനിര തൊഴിലാളികളായ നഴ്സുമാർ ,റെസ്പിറേറ്ററി തെറാപ്പിസ്റ്റുകൾ,  തുടങ്ങിയവരുടെ ഫാമിലിക്ക് കൊറോണ യുമായി സംബന്ധിക്കുന്ന ടെസ്റ്റുകളും കണ്ടിന്യൂസ് മോണിറ്ററിംഗ് അത്യന്താപേക്ഷിതമാണ്

നിരവധി മലയാളി അസോസിയേഷനുകൾ മുൻനിര ആരോഗ്യ പ്രവർത്തകരുടെ സുരക്ഷിതത്വത്തിനു വേണ്ടി Doctor Spot മായി സഹകരിച്ചു പ്രവർത്തിക്കാൻ  മുന്നോട്ടുവന്നിട്ടുണ്ട്.

ഈ പദ്ധതിയുടെ ഭാഗമായി ഫ്രീ dCOM ഡിവൈസുകൾ, കൊറോണ മീറ്റുകളും ഡോക്ടർ സ്പോർട്സ് ടെക്നോളജി ഫ്രീയായി ഡിസ്ട്രിബ്യൂട്ടർ ചെയ്യുന്നതാണ് ഈ പദ്ധതിയിൽ ഭാഗമാകാൻ താല്പര്യമുള്ള അസോസിയേഷനുകൾ താഴെ കൊടുത്തിരിക്കുന്ന ഫോൺ നമ്പറുകളിൽ ബന്ധപ്പെടാൻ താല്പര്യപ്പെടുന്നു Mujeeb – 1-425-230-0940 , Shoji Mathew – 1-847-261-4361


image
image
image
Shoji Mathew
Facebook Comments
Share
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
News in this section
ഇനി കണ്ണൂര്‍ സിംഹം സടകുടഞ്ഞു എഴുന്നേല്‍ക്കും!(അഭി: കാര്‍ട്ടൂണ്‍)
സോഹിനി ചാറ്റർജി യുഎസ് മിഷൻ ലീഡർഷിപ്പ് ടീം സീനിയർ പോളിസി അഡ്‍വൈസർ
എച്ച് 1 ബി വിസ ഉടമകളുടെ ആശ്രിതരുടെ ആശങ്കയ്ക്ക് വിട, ഇനി ആശ്വാസം
എന്തതിശയമീ ശീതളധാര! (കവിത: മാര്‍ഗരറ്റ് ജോസഫ് )
മലയാളി അസോസിയേഷന്‍ ഓഫ് ഗ്രെയ്റ്റര്‍ ഹൂസ്റ്റണ്‍ (മാഗ്) റിപ്പബ്ലിക് ഡേ ആഘോഷിച്ചു.
ഇമ്പീച്ച്മെന്റ് പ്രമേയം സെനറ്റിൽ ചാപിള്ള ആയേക്കും 
Finding Home (Asha Krishna)
പെരിയാര്‍തീരം വാര്‍ഷിക ചാരിറ്റി ഫണ്ട് നല്‍കി
ഓൺലൈൻ വഴി NCLEX-RN പരീക്ഷ പാസാകുക; നൂതന സാങ്കേതിക വിദ്യയുമായി അനിൽ
ഡോ. ജോർജ് ഫിലിപ്പ് ഫൊക്കാന കൺവെൻഷൻ വൈസ് ചെയർ; ഇന്നസെന്റ് ഉലഹന്നാൻ കൺവെൻഷൻ കൺവീനർ
ഇന്ത്യയുടെ മഹത്തായ റിപ്പബ്ലിക് ദിനം ആശങ്കയുടെ മുൾമുനയിലോ? (ജോയ് ഇട്ടൻ, ഐ. എൻ. ഒ .സി ന്യൂയോർക്ക് ചാപ്റ്റർ പ്രസിഡൻ്റ്)
വിശപ്പിൻറെ വിളിയോ  ദേശസ്നേഹമോ (ബിനു ചിലമ്പത്ത്, സൗത്ത് ഫ്ലോറിഡ)
മത്തായി തെങ്ങുംപള്ളിൽ (76 ) നിര്യാതനായി 
ഐ.ഓ.സി. കേരള ചാപ്റ്റർ-ചിക്കാഗോയുടെ റിപ്പബ്ലിക്ക് ദിനാഘോഷം  ഇന്ന്
മൂന്ന് ഇന്ത്യൻ-അമേരിക്കക്കാർക്ക് രാഷ്ട്രപതിയുടെ  പദ്‌മ  അവാർഡ്; കപാനിക്ക്  പത്മവിഭൂഷൺ
ഇമ്പീച്ച്മെന്റ് : കമല ഹാരിസ് അധ്യക്ഷത വഹിക്കുമോ? ട്രംപിന് പുതിയ ഓഫീസ്  
ഒരു ബില്യൺ ലോട്ടറി അടിച്ചത് മിഷിഗണിലെ ആർക്ക്?
കോവിഡ് കൊണ്ട് വന്നത് ബില്യണുകൾ; സമ്പന്നർ ദയ കാണിക്കുമോ? രണ്ട് മാസ്ക് കൂടുതൽ നല്ലത്
ബാള്‍ട്ടിമോര്‍ കൈരളിക്ക് നവ സാരഥികള്‍, ഭാരവാഹികള്‍ മലയാളി മങ്കമാര്‍
കെ കെ കുരുവിള (72) നിര്യാതനായി, സംസ്കാരം ജനുവരി 28 വ്യാഴാഴ്ച

Pathrangal

  • Malayala Manorama
  • Mathrubhumi
  • Kerala Kaumudi
  • Deepika
  • Deshabhimani
  • Madhyamam
  • Janmabhumi

US Websites

  • Santhigram USA
  • Kerala Express
  • Joychen Puthukulam
  • Fokana
  • Fomaa
CONTACT ARCHIVE ABOUT US PRIVACY POLICY
image image

Copyright © 2020 emalayalee.com - All rights reserved.

Webmastered by MIPL, web hosting calicut