Image

മലയാളി അധ്യാപകൻ വി. അനിൽകുമാർ(49) യുഎഇയിൽ മരണപ്പെട്ടു

Published on 25 May, 2020
 മലയാളി അധ്യാപകൻ വി. അനിൽകുമാർ(49) യുഎഇയിൽ മരണപ്പെട്ടു

അബുദാബി: കോവിഡ് 19 ബാധയെ തുടർന്ന് മലയാളി അധ്യാപകൻ വി. അനിൽകുമാർ(49) യുഎഇയിൽ മരണപ്പെട്ടു. ഞായറാഴ്ച പുലർച്ച 3.30 നു അബുദാബി ഷെയ്ഖ് ഖലീഫ മെഡിക്കൽ സിറ്റിയിൽ വെച്ചായിരുന്നു അന്ത്യം.

അബുദാബി മുസഫ സൺറൈസ് ഇംഗ്ളീഷ് പ്രൈവറ്റ് സ്‌കൂൾ ഹിന്ദി അധ്യാപകനായ അനിൽ കുമാർ കണ്ണൂർ പാനൂർ സ്വദേശിയാകുന്നു. ഭാര്യ രജനി അതേ സ്‌കൂളിലെ അധ്യാപികയുമാകുന്നു. അബുദാബി കേരള സോഷ്യൽ സെന്റർ അംഗവും ശക്തി തിയറ്റേഴ്സ്റ്റിന്റെ സഹയാത്രികനുമായ അനിലിന്റെ മക്കൾ നിരഞ്ജന(14), ശ്രീനിധി(9) സൺറൈസ് സ്‌കൂളിൽ  എട്ടിലും രണ്ടിലും പഠിക്കുന്നു.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക