Image

മാതൃകയായി സ്റ്റാറ്റൻ ഐലൻഡ് മാർത്തോമ്മാ ഇടവക

Jojo Kottarakkara, New York Published on 26 May, 2020
മാതൃകയായി സ്റ്റാറ്റൻ ഐലൻഡ് മാർത്തോമ്മാ ഇടവക
Report: Jojo Kottarakkara, New York

ന്യൂ യോർക്ക് :ന്യൂയോർക്കിലെ കോവിഡ് 19 മഹാവ്യാധിയുടെ  സാഹചര്യത്തിൽ സ്റ്റാറ്റൻ ഐലൻഡ് മാർത്തോമ്മാ ഇടവകയുടെ സമീപമുള്ള കുടുംബങ്ങൾക്കു ഭക്ഷണ സാധനങ്ങൾ അടങ്ങിയ കിറ്റുകൾ സൗജന്യമായി ഇടവക വികാരി ജോൺസൻ പി അബ്രാഹാമിൻറെ നേതൃത്വത്തിൽ ഇടവക അംഗങ്ങളുടെ സഹായ സഹകരണത്തോടുകൂടി മെയ് 24 ന്  സ്റ്റാറ്റൻ ഐലൻഡ് മാർത്തോമ്മാ പള്ളി അങ്കണത്തിൽ വെച്ച് നൽകുകയുണ്ടായി .   

മാതൃകയായി സ്റ്റാറ്റൻ ഐലൻഡ് മാർത്തോമ്മാ ഇടവകമാതൃകയായി സ്റ്റാറ്റൻ ഐലൻഡ് മാർത്തോമ്മാ ഇടവകമാതൃകയായി സ്റ്റാറ്റൻ ഐലൻഡ് മാർത്തോമ്മാ ഇടവകമാതൃകയായി സ്റ്റാറ്റൻ ഐലൻഡ് മാർത്തോമ്മാ ഇടവക
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക