Image

ഡല്‍ഹിയില്‍ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 1024 പേര്‍ക്ക്, 13 മരണം

Published on 28 May, 2020
ഡല്‍ഹിയില്‍ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 1024 പേര്‍ക്ക്, 13 മരണം
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വ്യാഴാഴ്ച 1024 പേര്‍ക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചു. ഒരു ദിവസത്തിനിടെ ഇതുവരെ റെക്കോര്‍ഡ് ചെയ്യുന്ന ഏറ്റവും കൂടുതല്‍ കേസുകളാണ് ഇത്. 13 പേരാണ് ഇന്ന് രോഗബാധയെ തുടര്‍ന്ന് മരണപ്പെട്ടത്.  ഇതോടെ സംസ്ഥാനത്തെ കോവിഡ് കേസുകളുടെ എണ്ണം 16,281 ആയി. 8470 പേരാണ് ചികിത്സയിലുള്ളത്. 7495 പേര്‍ രോഗമുക്തി നേടി. രോഗബാധയെ തുടര്‍ന്ന് മരണപ്പെട്ടവരുടെ എണ്ണം 316. 


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക