Image

കാനഡ സ്പിരിച്ച്വല്‍ ഗ്രൂപ്പിന്റെ സങ്കീര്‍ത്തനം 91 മനഃപാഠ മത്സരത്തിന് ആവേശകരമായ സമാപനം

സാം പടിഞ്ഞാറേക്കര Published on 28 May, 2020
കാനഡ സ്പിരിച്ച്വല്‍ ഗ്രൂപ്പിന്റെ സങ്കീര്‍ത്തനം 91 മനഃപാഠ മത്സരത്തിന് ആവേശകരമായ സമാപനം
കാനഡ സ്പിരിച്ച്വല്‍ ഗ്രൂപ്പിന്റെ നേതൃത്വത്തില്‍ നടന്ന കോവിഡ്  19  സങ്കീര്‍ത്തനം 91 നു  ആവേശകരമായ പ്രതികരണം. മെയ് 1 മുതല്‍ മെയ് 15 വരെ നടന്ന മത്സരത്തില്‍ കാനഡയിലെ 18  പട്ടണങ്ങളില്‍ നിന്നായി 78 പേര് പങ്കെടുത്തു.

മൂന്നു  വയസ്സു മുതലുള്ള  മത്സരാര്‍ത്ഥികള്‍ ഇംഗ്ലീഷ്, മലയാളം, ഹിന്ദി, ഫ്രഞ്ച് തുടങ്ങിയ ഭാഷയില്‍  സങ്കീര്‍ത്തനം 91 മനഃപാഠമായി പറഞ്ഞത്  ശ്രേദ്ധേയമായി.വിജയികളുടെ വിവരങ്ങള്‍ പിന്നീട് അറിയിക്കുന്നതാണെന്നു സംഘാടകര്‍ അറിയിച്ചു.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക