Image

ലോക്ക്ഡൗണ്‍ അമേരിക്ക ടോക്ക് ഷോ കൈരളി ടിവിയില്‍

ജോസ് കാടാപ്പുറം Published on 29 May, 2020
ലോക്ക്ഡൗണ്‍ അമേരിക്ക ടോക്ക് ഷോ കൈരളി ടിവിയില്‍

അരിസോണ: കൈരളി ബ്യൂറോ ഡോക്ടര്‍ ജില്‍സിയുടെ നേതൃത്വത്തില്‍ "ലോക്ക്ഡൗണ്‍ അമേരിക്ക' എന്ന ടോക്ക് ഷോ നാളെ  കൈരളിടിവി അമേരിക്കന്‍ ഫോക്കസില്‍ പ്രേക്ഷേപണം ചെയ്യുന്നു. 

കോവിഡിന്റെ ഭീതി  ഒന്നുകൊണ്ട് മാത്രം വീട്ടില്‍ അകപ്പെട്ട മലയാളി ലോക്ക് ആയതിന്റെ സമഗ്ര  വിശകലനം ഡോക്ടര്‍ മഞ്ജു പിള്ളൈ എം ഡി , അരിസോണ അലയാളി അസോസിഷന്‍ പ്രെസിഡെന്റ് സജിത്ത് തൈവളപ്പില്‍, നേഴ്‌സ് പ്രാക്ടിഷിനര്‍ അനിത, റെസ്പിറ്റോറി തെറാപിസ്‌റ് ജോസഫ് വടക്കേല്‍  എന്നിവര്‍ അടങ്ങുന്ന സമൂഹത്തിലെ വിവിധ രംഗത്തുള്ളവര്‍ പങ്കെടുക്കുന്ന ടോക്ക് ഷോ നിങ്ങളുടെ കൈരളിടിവിയില്‍ ശനി, ഞയര്‍ ദിവസങ്ങളില്‍ 4pm നും 9 .30 പിഎം നും  കൂടുതല്‍ വിവരങ്ങള്‍ക്ക് ജോസഫ് പ്ലാക്കാട്ട്  972 839 9080

ലോക്ക്ഡൗണ്‍ അമേരിക്ക ടോക്ക് ഷോ കൈരളി ടിവിയില്‍ ലോക്ക്ഡൗണ്‍ അമേരിക്ക ടോക്ക് ഷോ കൈരളി ടിവിയില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക