Image

ലോകാരോഗ്യ സംഘടന വിടുമെന്ന് ട്രംപ് ; ചൈനയ്‌ക്കെതിരെ ഉപരോധങ്ങളുമായി യു.എസ്

Published on 30 May, 2020
 ലോകാരോഗ്യ സംഘടന വിടുമെന്ന് ട്രംപ് ; ചൈനയ്‌ക്കെതിരെ ഉപരോധങ്ങളുമായി യു.എസ്

വാഷിംഗട്ണ്‍: ലോകാരോഗ്യ സംഘടനയുമായുള്ള ബന്ധം അമേരിക്ക അവസാനിപ്പിക്കുകയാണെന്ന് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. കൊവിഡ് മഹാമാരി വ്യാപനത്തെ കുറിച്ച് മറച്ചുവെച്ച് വഞ്ചിച്ചതിലും ഹോംങ് കോംഗിലെ നടപടിയില്‍ പ്രതിഷേധിച്ചും ചൈനയ്‌ക്കെതിരെ ചെറിയ ഉപരോധങ്ങളും ഏര്‍പ്പെടുത്തുമെന്ന് ട്രംപ് പറഞ്ഞു. 

ലോകാരോഗ്യ സംഘടനയ്ക്കുള്ള 3000 കോടിയുടെ സഹായം റദ്ദാക്കുമെന്നും അത് മറ്റേതെങ്കിലും സംഘടനയ്ക്ക് നല്‍കുമെന്നും ട്രംപ് പറഞ്ഞൂ. വെള്ളിയാഴ്ച വൈറ്റ് ഹൗസില്‍ നടത്തിയ പ്രസ്താവനയിലാണ് ട്രംപ് ഇക്കാര്യമറിയിച്ചത്. ചൈനീസ് റിസേര്‍ച് വിദ്യാര്‍ത്ഥികള്‍ അമേരിക്കയില്‍ പഠിക്കുന്നത് നിരോധിക്കാന്‍ മുന്‍കൈ എടുക്കും. ഇവര്‍ വഴി സുരക്ഷ ഭീഷണി ഉയരുന്നതിനാലാണിത്. യു.എസ് സ്‌റ്റോക്ക്എക്‌സ്‌ചേഞ്ചില്‍ ലിസ്റ്റു ചെയ്തിരിക്കുന്ന ചൈനീസ് കമ്പനികള്‍ക്കെതിരെയും നടപടി സ്വീകരിക്കും. അവരുടെ പ്രവര്‍ത്തനം യു.എസ് നിയങ്ങളെ അസ്ഥിരപ്പെടുത്തുവെന്നും ട്രംപ് പറഞ്ഞു. 

Join WhatsApp News
Fact 2020-05-30 11:17:18
Slavery was abolished in America about 200 years back. There is no slavery here; slavery (caste based) is still going on in India
Shaji C Paul. CT 2020-05-30 05:59:27
400 വർഷങ്ങൾ ആയി അനുഭവിക്കുന്ന അടിമത്തം മടുത്തു കറമ്പർക്ക്. അമേരിക്ക കത്തുന്നു, പെട്രോൾ കാനുകളുമായി ട്രമ്പും. തിരഞ്ഞെടുപ്പിൽ റഷ്യ ഇടപെട്ടു ട്രമ്പിനെ ജയിപ്പിച്ചു എന്ന് വ്യക്തം. പ്രതിഷേധ പ്രകടനങ്ങൾ അമേരിക്കയിൽ വ്യപിക്കുന്നു. ട്രമ്പ് രാജി വെക്കണമെന്ന് റിപ്പപ്ലിക്കൻ നേതാക്കൾ. മിറ്റ് റോമിനിയെ സ്ഥാനാർഥി ആക്കാനും, വി. പി. ആയി ഒരു സ്ത്രീയെയും ആക്കാൻ നീക്കം. കോവിഡ് നിമിത്തം 104000 ആണ് മരണം. ട്രമ്പിനു പകരം മൈക്ക് പോംപിയോ സ്ഥാനാർഥി എന്നും കേൾക്കുന്നു.
JACOB 2020-05-30 13:05:19
Biden sounds like he supports riots and burning buildings and cars. Not a winning strategy for him.
BOCAJ 2020-05-30 13:27:52
Not Biden Bro. It's your man in WH instigating violence "Twitter hides Donald Trump tweet for 'glorifying violence' Warning on ‘when looting starts, shooting starts’ post risks further escalation of row between firm and president Alex Hern UK technology editor" @alexhern Fri 29 May 2020 12.57 EDTFirst published on Fri 29 May 2020 04.39 EDT Shares 2,808 Donald Trump’s censored tweet.
Ignorance is Slavery too 2020-05-30 15:10:32
India got freedom in the paper. Who is FREE in India? Slavery was abolished in America but people are still slaves. Some are born into the Slavery of Poverty. Some are born Free, but they acquire Slavery by choice. They become Slaves of religion, isms & Ignorance and refusal to think rationally. - andrew
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക