ഫാമിലി വാട്‌സ് ആപ്പ് ഗ്രൂപ്പിലെ സന്ദേശങ്ങള്‍ പുറത്ത് വിട്ട് ദീപിക; രണ്‍വീറിന്റെ പേര് പൊളിച്ചെന്ന് ആരാധകര്‍
FILM NEWS
30-May-2020
FILM NEWS
30-May-2020

ബോളിവുഡിന്റെ സൂപ്പര്‍ താരങ്ങളാണ് രണ്‍വീന്‍ സിങ്ങും ദീപിക പദുക്കോണും. താരങ്ങളുടെ പ്രണയവും വിവാഹവുമെല്ലാം ആരാധകരും സിനിമാ ലോകവും ആഘോഷമാക്കിയിരുന്നു. ഈ ലോക്ക്ഡൗണ്‍ കാലത്ത് സോഷ്യല്‍ മീഡിയയിലുടെ ഇരുവരും പങ്കുവയ്ക്കുന്ന ചിത്രങ്ങളും മറ്റും ആരാധകര്‍ വൈറലാക്കി മാറ്റാറുണ്ട്.
ഇപ്പോഴിതാ ദീപിക പങ്കുവച്ചൊരു ചിത്രം സോഷ്യല്‍ മീഡിയയുടെ കൈയ്യടി നേടുകയാണ്. തങ്ങളുടെ ഫാമിലി വാട്‌സ് ആപ്പ് ഗ്രൂപ്പിലെ ചാറ്റിന്റെ സ്‌ക്രീന്‍ഷോട്ടാണ് താരം പങ്കുവച്ചിരിക്കുന്നത്. രണ്‍വീറിനെ ഈ അടുത്ത് നല്‍കിയൊരു അഭിമുഖത്തിന്റെ പേരില്‍ അഭിനന്ദിക്കുന്ന സന്ദേശങ്ങളാണ് താരം പുറത്ത് വിട്ടിരിക്കുന്നത്. ദീപികയുടെ അമ്മയും അച്ഛനും അയച്ച മെസേജുകളും രണ്‍വീര്‍ നല്‍കിയ മറുപടിയും സ്‌ക്രീന്‍ ഷോട്ടിലുണ്ട്.

ചാറ്റിലെ ഏറ്റവും രസകരമായ വസ്തുത രണ്‍വീറിന്റെ പേരാണ്. രണ്‍വീറിന്റെ പേര് ദീപിക സേവ് ചെയ്തിരിക്കുന്നത് ഹാന്‍ഡ്‌സം എന്നാണ്. ഇത് ചൂണ്ടിക്കാണിച്ചാണ് ആരാധകര്‍ സ്‌ക്രീന്‍ ഷോട്ട് െൈവറലാക്കുന്നത്. വളരെ രസകരമായ അഭിമുഖം. ഓരോ നിമിഷവും ആസ്വദിച്ചു എന്നായിരുന്നു ദീപികയുടെ അമ്മ ഉജ്ജ്വല പദുക്കോണ്‍ പറഞ്ഞത്. ഇതിന് നന്ദി പറയുന്നുണ്ട് രണ്‍വീര്‍
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Facebook Comments