Image

പാമ്പുപിടിത്തക്കാര്‍ക്ക് പ്രോട്ടോക്കോള്‍ വരുന്നു

Published on 30 May, 2020
പാമ്പുപിടിത്തക്കാര്‍ക്ക് പ്രോട്ടോക്കോള്‍ വരുന്നു


കൊച്ചി : പാമ്പുപിടിത്തക്കാര്‍ക്കു വനംവകുപ്പ് പ്രോട്ടോക്കോള്‍ ഏര്‍പ്പെടുത്തുന്നു. പാമ്പുകളെ െകെകാര്യം ചെയ്യുന്നതും സൂക്ഷിക്കുന്നതും നിയന്ത്രിക്കുന്നതാണു പ്രോട്ടോക്കോള്‍. പിടിക്കാനുള്ള സാഹചര്യം, പിടിച്ചാല്‍ െകെവശം സൂക്ഷിക്കാനുള്ള കാലയളവ്, ഫോറസ്റ്റ് ഓഫീസറെ അറിയിക്കാനുള്ള സമയപരിധി, രജിസ്റ്റര്‍ സൂക്ഷിക്കല്‍, സാക്ഷ്യപ്പെടുത്തല്‍ തുടങ്ങിയവ മാര്‍ഗരേഖയില്‍ ഉള്‍പ്പെടുത്തുമെന്നു അധികൃതര്‍ പറഞ്ഞു. മാര്‍ഗരേഖ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ടു ചീഫ് െവെല്‍ഡ് !ലെഫ് വാര്‍ഡന്‍ വനംമന്ത്രിയുമായി ചര്‍ച്ചനടത്തി.  കൊല്ലത്തു ഉത്ര എന്ന യുവതിയെ ഭര്‍ത്താവ് പാമ്പിനെവിട്ടു കടിപ്പിച്ചുകൊന്ന സംഭവത്തെത്തുടര്‍ന്നാണു പാമ്പുപിടിക്കാന്‍ നിയന്ത്രണം വരുന്നത്.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക