Image

ചീഫ് സെക്രട്ടറി ടോം ജോസിന് യാത്രയയപ്പ് നല്‍കി

Published on 30 May, 2020
ചീഫ് സെക്രട്ടറി ടോം ജോസിന് യാത്രയയപ്പ് നല്‍കി



തിരുവനന്തപുരം: സര്‍വീസില്‍നിന്നു വിരമിക്കുന്ന ചീഫ് സെക്രട്ടറി ടോം ജോസിന് യാത്രയയപ്പ് നല്‍കി. മുഖ്യമന്ത്രി പിണറായി വിജയന്‍ യോഗം ഉദ്ഘാടനം ചെയ്തു. പ്രതിസന്ധിഘട്ടങ്ങളില്‍ ഭരണനേതൃത്വത്തിന്റെ മനസറിഞ്ഞു പ്രവര്‍ത്തിച്ചയാളാണു ടോം ജോസെന്നു മുഖ്യമന്ത്രി പറഞ്ഞു.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക