Image

പോൾ മാത്യു അയത്തുപാടം ( 66) ടെക്സസിൽ നിര്യാതനായി.

ജോസഫ് ഇടിക്കുള. Published on 31 May, 2020
പോൾ മാത്യു അയത്തുപാടം ( 66) ടെക്സസിൽ നിര്യാതനായി.
ഹ്യൂസ്റ്റൺ: പോൾ മാത്യു  അയത്തുപാടം (66) മെയ് 30 വൈകുന്നേരം 5:30 ന് ടെക്സസിൽ നിര്യാതനായി.

ഭാര്യ ഗ്രേസി മാത്യു. മക്കൾ: അനിൽ മാത്യു ,സുനിൽ മാത്യു , വിൻസി മാത്യു,

ജൂൺ 3 ബുധനാഴ്ച്ച വൈകിട്ട് 5 മണി മുതൽ 9 മണി വരെ പൊതുദർശനവും സംസ്കാര ചടങ്ങുകൾ ജൂൺ 4 വ്യാഴാഴ്ച രാവിലെ 10:30 ന് ഹ്യൂസ്റ്റൺ സെയിന്റ് ജോസഫ് സീറോ മലബാർ പള്ളിയിലും നടത്തപ്പെടും ശേഷം ചടങ്ങുകൾ  ഫോറസ്ററ് പാർക്ക് സെമിത്തേരിയിൽ.

ആനി, പരേതനായ ജെയിംസ്, വിൻസെന്റ്, ഫ്രാൻസിസ്, പരേതനായ തോമസ്, പരേതനായ ജോസഫ്, ക്ളമൻറ് മാത്യു , മേരി, സെലിൻ തുടങ്ങി ഒൻപതു സഹോദരങ്ങൾ.

കൂടുതൽ വിവരങ്ങൾക്ക് - ക്ളമൻറ് മാത്യു - 201-615-9837.


വാർത്ത : ജോസഫ് ഇടിക്കുള.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക