ആതുരസേവകർക്ക് സ്നേഹാദരങ്ങളോടെ ഒരു ഗാനം, ഹ്രസ്വചിത്രം (വീഡിയോകൾ കാണാം)
SAHITHYAM
31-May-2020
SAHITHYAM
31-May-2020

2020 നേഴ്‌സസ് ദിനത്തോടനുബന്ധിച്ച് ആരോഗ്യ പ്രവർത്തകരെ ആദരിക്കുവാനായി ഡാളസ് ഭരതകലാ തിയറ്റേഴ്‌സ് ഒരുക്കിയ "ദി ഫ്രണ്ട് ലൈൻ " എന്ന ഹൃസ്വ ചിത്രത്തിലെ "ആരോഗ്യ രംഗം പോർക്കളമായിതാ " എന്ന ജനപ്രിയമായ ഗാനത്തിന്റെ "സോങ്ങ് മേക്കിങ്ങ് വീഡിയോ " യു ട്യൂബിൽ റിലീസ് ചെയ്തു. ബിന്ദു ടിജി രചിച്ച ഗാനത്തിന് സംഗീതം നൽകി പാടിയത് അശ്വിൻ രാമചന്ദ്രനാണ് . ആമി ലക്ഷ്‌മി ഗാനം പരിഭാഷപ്പെടുത്തി . ജയ് മോഹൻ എഡിറ്റിങ്ങും സാങ്കേതിക സഹായവും നൽകി.
കോവിഡ് മഹാമാരിയിൽ സ്വജീവൻ മറന്ന് ആതുരശുശ്രൂഷാ രംഗത്ത് വിശിഷ്ട സേവനം കാഴ്ച്ച വെച്ച വർക്കായി ഈ ഗാനം സമർപ്പിക്കുന്നു .
ഈ ഗാനം ഉപയോഗിക്കപ്പെട്ടിരിക്കുന്ന ദിഫ്രണ്ട്ലൈൻ ( മുൻനിര) എന്ന ഹ്രസ്വചിത്രം ഏതാനും ആഴ്ചകൾക്കുള്ളിൽ ആയിരങ്ങളാണു കണ്ടുകഴിഞ്ഞത്.
ഹരിദാസ് തങ്കപ്പൻ സംവിധാനം ചെയ്‌ത ഈ ഹൃസ്വചിത്ര ത്തിന് കഥയും തിരക്കഥയും എഴുതിയത് സലിൻ ശ്രീനിവാസ് (അയർലൻഡ്) ആണ്. അനശ്വർ മാമ്പിള്ളി കലാസംവിധാനവും ജയ് മോഹൻ എഡിറ്റിങ്ങും നിർവഹിച്ചു , അശ്വിൻ രാമചന്ദ്രൻ ആണ് പശ്ചാത്തല സംഗീതം ഒരുക്കിയത്.
മീന നിബു, ചാർളി അങ്ങാടിചേരിൽ , ലീലാമ്മ ഫ്രാൻസിസ്, ഐറിൻ കല്ലൂർ, ഉമാ ഹരിദാസ്, രോഹിത് മേനോൻ , അനശ്വർ മാമ്പള്ളി ,ഹരിദാസ് തങ്കപ്പൻ , സലിൻ ശ്രീനിവാസ് എന്നിവർ വിവിധ വേഷങ്ങൾ അവതരിപ്പിച്ചു .
ദീപ ജെയ്‌സൺ, ചാർളി അങ്ങാടിച്ചേരിൽ, സുനിത ഹരിദാസ്, ജെയ്‌സൺ ആലപ്പാട്ട്, റയൻ നിബു, ഏഞ്ചൽ ജ്യോതി, ആഷ്‌ലി കല്ലൂർ, ഹർഷ ഹരിദാസ് , തേജസ്വി സാഗർ, അനന്യ റോസ് ദീപൻ എന്നിവരാണ് അണിയറ പ്രവർത്തകർ.

Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

Facebook Comments