Image

ഉത്തരാഖണ്ഡ് ടൂറിസം മന്ത്രി സത്പാല്‍ മഹാരാജിന് കൊവിഡ് സ്ഥിരീകരിച്ചു

Published on 31 May, 2020
ഉത്തരാഖണ്ഡ് ടൂറിസം മന്ത്രി സത്പാല്‍ മഹാരാജിന് കൊവിഡ് സ്ഥിരീകരിച്ചു
ഡെറാഡൂണ്‍: ഭാര്യ അമൃത റാവത്തിന് പിന്നാലെ ഉത്തരാഖണ്ഡ് ടൂറിസം മന്ത്രി സത്പാല്‍ മഹാരാജിന് കൊവിഡ് സ്ഥിരീകരിച്ചു. ലോക്ക് ഡൗണില്‍ ഡല്‍ഹിയല്‍നിന്നുമുള്ളവര്‍ മന്ത്രിയെ സന്ദര്‍ശിച്ചതിനെ തുടര്‍ന്ന് ഡെറാഡൂണ്‍ ഭരണകൂടം മന്ത്രിയുടെ സ്വകാര്യ വസതി നിരീക്ഷണത്തിലാക്കി.
..ഭാര്യയുടെ പരിശോധനാഫലം പോസിറ്റീവായതിനെ തുടര്‍ന്ന്‌ മന്ത്രി ഉള്‍പ്പെടെ 40 പേര്‍ നിരീക്ഷണത്തിലായിരുന്നു. മന്ത്രിയുടെ സ്റ്റാഫംഗങ്ങളെയും നിരീക്ഷണത്തിലാക്കും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക