Image

സാലി ജോര്‍ജ്ജ് (61) നിര്യാതയായി

(എബി മക്കപ്പുഴ) Published on 31 May, 2020
സാലി ജോര്‍ജ്ജ് (61)  നിര്യാതയായി
ഡാളസ്: പത്തനംതിട്ട വെട്ടിപ്പുറം മോടിയില്‍ പുത്തന്‍വീട്ടില്‍ ജോസിന്റെ  (ജോര്‍ജ്ജ് തോമസ്, തോംസ് സ്റ്റുഡിയോ, പത്തനംതിട്ട)ഭാര്യ സാലി ജോര്‍ജ്ജ്  61  (തോന്ന്യാമല MTLPS റിട്ട. അദ്ധ്യാപിക) മെയ് 30 വെള്ളിയാഴ്ച ഹൃദയസ്തംഭനം മൂലം മരിച്ചു.
മക്കള്‍: സൗമ്യ, സ്വപ്‌നാ, സ്‌നേഹ
മരുമക്കള്‍:ജോബി, നിധിന്‍, ജീന്‍  എന്നിവര്‍.     

തിങ്കളാഴ്ച്ച (1 ജുണ്‍ 2020) രാവിലെ 7:30ന് ഭവനത്തില്‍ കൊണ്ടുവരുന്നതും ഭവനത്തിലെ ശുശ്രുഷയ്ക്കു ശേഷം 11:00 മണിക്കു പത്തനംതിട്ട മര്‍ത്തോമ്മ പള്ളിയില്‍ സംസ്കാരം നടക്കുന്നതാണ്.

ആദരാഞ്ജലികള്‍ അര്‍പ്പിച്ചു കൊണ്ട്:
ഫ്രണ്ട്‌സ് ഓഫ് പത്തനംതിട്ട ഡാളസ്,
അമേരിക്കന്‍ മലയാളി വെല്‍ഫെയര്‍ അസോസിയേഷന്‍, ഡാളസ്,



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക