Image

സാന്‍ ഹൊസെയില്‍ വിമല ഹൃദയ പ്രതിഷ്ഠ , മെയ്മാസ വണക്കം, പന്തക്കുസ്താ തിരുനാള്‍ ഭക്തിയാദരവ്പൂര്‍വം കൊണ്ടാടി

Published on 03 June, 2020
 സാന്‍ ഹൊസെയില്‍ വിമല ഹൃദയ പ്രതിഷ്ഠ , മെയ്മാസ വണക്കം, പന്തക്കുസ്താ തിരുനാള്‍ ഭക്തിയാദരവ്പൂര്‍വം കൊണ്ടാടി
സാന്‍ഹോസെ :  സെന്റ് മേരീസ് ക്‌നാനായ ഇടവകയുടെ നേതൃത്വത്തില്‍ കഴിഞ്ഞ 33 ദിവസമായി നടത്തിവന്ന  വിമലഹൃദയ പ്രതിഷ്ഠയുടെയും മെയ് മാസാവണക്കത്തിന്റെയും, പന്തക്കുസ്താതിരുനാളിന്റെയും സമാപനം മെയ് 31  ഞായറാഴ്ച ഭക്തിയാദരവ്പൂര്‍വം കൊണ്ടാടി. നമ്മുടെ കര്‍ദിനാള്‍ ആലഞ്ചേരി പിതാവും മൂലക്കാട്ട് പിതാവും സന്ദേശവും ആശിര്‍വാദവും തന്നും , അങ്ങാടിയത് പിതാവും, പണ്ടാരശ്ശേരി പിതാവും, ആലപ്പാട്ട് പിതാവും, മുളവനാല്‍ അച്ചനും സന്ദേശം തന്നും ഈ അവസരത്തെ ധന്യമാക്കി.

തിരുനാള്‍  live streamil ലൂടെ  (.fr saji pinarkayil you tube , kvtv, www.sanjoseknanayachurch.com ....( 11am sunday california time  ) broadcast ചെയ്തിരുന്നു. 33 യുവജനങ്ങള്‍ english ഉം ,ഈ പ്രതിഷ്ഠയില്‍ പങ്കുചേര്‍ന്നിരുന്നു  . ഈ covid -19 കാലകട്ടത്തില്‍ 33 ദിവസം തിരുസന്നിധിയില്‍ ആരാധനാനടത്തിയും ,മാതാവിന്റെ 9ദിവസത്തെ തിരുരക്തക്കണ്ണീര് ജപമാല ചൊല്ലിയും ,33 ദിവസത്തെ വിമലഹൃദയ പ്രതിഷ്ഠ നടത്തിയും ,10 ദിവസത്തെ പന്തക്കുസ്ത ഒരുക്കം നടത്തിയും, ഒരു മാസത്തെ മെയ്മാസ വണക്കം നടത്തിയും ജനാതിത്തന് ആശ്വസം പകര്‍ന്ന സാന്‍ജോസ് ഇടവകയേയും സജിയച്ചനെയും പിതാക്കന്മാര്‍ അഭിനെത്തിച്ചു.  ഞായറഴ്ചത്തെ കുര്‍ ബാനയില്‍ പ്രത്യക പ്രതിഷ്ഠ ഉണ്ടായിരിന്നു. ഏവരും  പ്രാര്‍ത്ഥനയില്‍ ഒരുമിച്ചും. ലോകത്തിന്റെ വിവിധ ഭാഗങ്ങളിരുന്ന് പ്രാര്‍ത്ഥനയില്‍ പങ്കുചേര്‍ന്നവര്‍ക്കും  ഇടവക നന്ദി അറിയിക്കുന്നു.

You Tube Videos: 
https://youtu.be/BdekrZ4V2Aw

https://youtu.be/QaSSgAqwjZU
Final blessings.

 സാന്‍ ഹൊസെയില്‍ വിമല ഹൃദയ പ്രതിഷ്ഠ , മെയ്മാസ വണക്കം, പന്തക്കുസ്താ തിരുനാള്‍ ഭക്തിയാദരവ്പൂര്‍വം കൊണ്ടാടി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക