സ്‌പെയിന്‍ കോവിഡ് മുക്തമാകുന്നു, രണ്ടു ദിവസം മരണങ്ങളില്ല
VARTHA
03-Jun-2020
VARTHA
03-Jun-2020

സൂറിക്: തുടര്‍ച്ചയായി രണ്ട് ദിവസം കൊറോണ മരണങ്ങളില്ലാത്ത ആശ്വാസത്തിലാണ് സ്‌പെയിന്‍. ഇതുവരെ 27,127 മരണങ്ങളാണ് രാജ്യത്ത് രേഖപ്പെടുത്തിയത്. ഇതിനിടയിലാണ് കഴിഞ്ഞ രണ്ട് ദിവസങ്ങളില്‍ കൊറോണ മരണമില്ലെന്ന് ആരോഗ്യ മന്ത്രാലയത്തില്‍ നിന്നുള്ള ശുഭ വാര്‍ത്ത. കോവിഡ് വൈറസ് ബാധിച്ചുള്ള രാജ്യത്തെ ആദ്യത്തെ മരണം ഫെബ്രുവരി 13 ന് ആയിരുന്നെങ്കിലും, മാര്‍ച്ച് 3 മുതലാണ് ഇക്കാര്യത്തില്‍ ദിവസേന കണക്കുകള്‍ പ്രസിദ്ധീകരിച്ചു തുടങ്ങിയത്.
മന്ത്രാലയത്തിന്റെ പ്രതിദിന റിപ്പോര്‍ട്ടില്‍ കഴിഞ്ഞ ആഴ്ചയില്‍ 34 കൊറോണ മരണങ്ങളാണ് രേഖപ്പെടുത്തിയിട്ടുള്ളത്. എന്നാല്‍ ഈ ആഴ്ചയിലെ രണ്ടു ദിനങ്ങളില്‍ മരണങ്ങള്‍ അകന്ന് നിന്നത് രാജ്യത്തെ ലോക് ഡൗണ്‍ ഇളവുകളെ സാധൂകരിക്കുന്നതായാണ് വിലയിരുത്തല്‍.

Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

Facebook Comments