Image

അന്തര്‍ സംസ്ഥാന ഗതാഗത തടസ്സം നീക്കാന്‍ പൊതുനയം വേണം; സുപ്രീം കോടതിയുടെ നിര്‍ദേശം

Published on 04 June, 2020
അന്തര്‍ സംസ്ഥാന ഗതാഗത തടസ്സം നീക്കാന്‍ പൊതുനയം വേണം; സുപ്രീം കോടതിയുടെ നിര്‍ദേശം


ന്യുഡല്‍ഹി: അതിര്‍ത്തികളിലെ ഗതാഗത തടസ്സം നീക്കാന്‍ സംസ്ഥാനങ്ങള്‍ക്കിടയില്‍ പൊതുനയം കൊണ്ടുവരണമെന്ന് സുപ്രീം കോടതി. ഡല്‍ഹി, ഹരിയാന, ഉത്തര്‍പ്രദേശ് സര്‍ക്കാരുകള്‍ക്കാണ് കോടതിയുടെ നിര്‍ദേശം. ഡല്‍ഹിയിലേക്കും തലസ്ഥാന നഗരത്തിലേക്കുമുള്ള യാത്രാതടസ്സം നീക്കാന്‍ ഒരാഴ്ചയ്ക്കുള്ളില്‍ നയം സ്വീകരിക്കാനാണ് കോടതി നിര്‍ദേശം. മൂന്നു സംസ്ഥാനങ്ങളുടെയും യോഗം വിളിക്കണമെന്നു കേന്ദ്രസര്‍ക്കാരിനും നിര്‍ദേശം നല്‍കി. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക