Image

സന്തോഷ് പാലായുടെ കവിത 'ആശുപത്രി പഠിപ്പിക്കുന്നത്' (ഓണ്‍ലൈന്‍ സഹിത്യാവിഷ്‌കാരം-7)

Published on 04 June, 2020
സന്തോഷ് പാലായുടെ കവിത 'ആശുപത്രി പഠിപ്പിക്കുന്നത്' (ഓണ്‍ലൈന്‍ സഹിത്യാവിഷ്‌കാരം-7)

സന്തോഷ് പാല
കോട്ടയം ജില്ലയിലെ രാമപുരത്തിനടുത്ത് കുറിഞ്ഞിയില്‍ ജനിച്ചു.
എഞ്ചിനീയറിങ്ങില്‍ ബിരുദാനന്തരബിരുദം നേടിയിട്ടുണ്ട്. ക്രുതികള്‍ കാണുക: https://emalayalee.com/repNses.php?writer=20 2004 ല്‍ അമേരിക്കയിലെത്തുന്നതിന് മുന്‍പ് കുറച്ചുകാലം ഡി.സി.സ്‌ക്കൂള്‍ ഓഫ് മാനേജ്മെന്റില്‍ എം.ബി.എ.പ്രോഗ്രാം കോ-ഓര്‍ഡിനേറ്ററും അധ്യാപകനും ആയിരുന്നു.
ഇപ്പോള്‍ ന്യൂയോര്‍ക്കില്‍ ഐ.ടി.മേഖലയില്‍ സീനിയര്‍ ഡേറ്റാ സയന്റിസ്റ്റ് ആയി ജോലി ചെയ്യുന്നു.
ഫൊക്കാനയുടേ കവിതാപുരസ്‌കാരം, അങ്കണം കവിതാപുരസ്‌കാരം തുടങ്ങിയ അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്.
കമ്യൂണിസ്റ്റ് പച്ച (2011), കാറ്റുവീശുന്നിടം (2018) എന്നീ കവിതാ സമാഹാരങ്ങള്‍ പ്രസിദ്ധീകരിച്ചു
കേരളത്തിനകത്തും പുറത്തുമുള്ള പ്രമുഖ ആനുകാലികങ്ങളിലും ഓണ്‍ലൈന്‍ പ്രസിദ്ധീകരണങ്ങളിലും കവിതകള്‍ എഴുതുന്നു.
ഇപ്പോള്‍ ന്യൂയോര്‍ക്കില്‍ താമസം.

see also

രമാ പ്രസന്ന പിഷാരടി

https://emalayalee.com/varthaFull.php?newsId=212932

സീന ജോസഫ്: https://emalayalee.com/varthaFull.php?newsId=212862 

മഞ്ജുള ശിവദാസ്:https://emalayalee.com/varthaFull.php?newsId=212790

ജോര്‍ജ് പുത്തന്‍ കുരിശ്:https://emalayalee.com/varthaFull.php?newsId=212712

ബിന്ദു ടിജി :https://emalayalee.com/varthaFull.php?newsId=212496

സോയാ നായർ :https://emalayalee.com/varthaFull.php?newsId=212625

Join WhatsApp News
Sudhir Panikkaveetil 2020-06-04 22:31:56
വർഷങ്ങൾക്ക് മുമ്പ് ശ്രീ സന്തോഷ് പാലായുടെ കാവ്യാലാപനം നേരിൽ കാണാനും കേൾക്കാനും സാധിച്ചു. അന്ന് ഒരു ഈണത്തിലും താളത്തിലും അദ്ദേഹം ചൊല്ലിയ കവിത മനോഹരമായിരുന്നു. ഇപ്പോൾ ഈ ഗദ്യകവിതയിലൂടെ ഒരു ആസ്പത്രിയെ ഒരു കവി എങ്ങനെ നോക്കി കാണുന്നുവെന്ന് നമ്മെ മനസ്സിലാക്കിക്കുന്നു. രോഗം മാറാൻ നമ്മൾ ആസ്പത്രീയിലേക് ചെല്ലുമ്പോൾ ആസ്പത്രി നമ്മെ രോഗിയാക്കുന്നു. കവിയുടെ വാക്കുകൾ: കണ്ണ് തുറന്നു നാവു നീട്ടി ശ്വാസമൊന്നെടുത്ത് വലിക്കുമ്പോഴേക്കും രോഗിയാകുന്നു. രോഗങ്ങൾ ഉണ്ടാക്കി അതിനു വിലപറയുന്ന ആ സ്ഥാപനം കവിയെസംബന്ധിച്ചെടത്തോളം "ദൈന്യതയുടെ മുഖവും, സമ്പത്തിന്റെ കുടവയറുമായി വളർന്നു വലുതാകുന്നു ജീവന്റെ എടുപ്പുകളാണ്. അഭിനന്ദനം.
josecheripuram 2020-06-05 15:05:44
well done Santosh,keep up the good work as long as you write read.As long as you recite poetry we listen.
Santhosh 2020-06-06 00:45:43
സുധീര്‍ സാറിനും ജോസേട്ടനും പൌലോസുചേട്ടനും നന്ദി , സ്നേഹം... അതെ, ഞാനിപ്പോഴും ഓര്‍ക്കുന്നു. ഏതാണ്ട് പതിനഞ്ച് വര്‍ഷം മുമ്പ് സുധീര്‍ സാറിനെ കണ്ടത്!
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക