Image

കറുപ്പ് സാരിയില്‍ അഴകിയായി സ്വാസിക; ചിത്രങ്ങള്‍ വൈറല്‍

Published on 24 June, 2020
കറുപ്പ് സാരിയില്‍ അഴകിയായി സ്വാസിക; ചിത്രങ്ങള്‍ വൈറല്‍

തമിഴ് സിനിമകളിലൂടെയാണ് അരങ്ങേറ്റം കുറിച്ച് ടെലിവിഷന്‍ സീരിയലുകളിലൂടെയും മലയാള ചിത്രങ്ങളിലൂടെയും ശ്രദ്ധ നേടിയ സ്വാസികയുടെ പുതിയ ഫോട്ടോ ഷൂട്ട് ചിത്രങ്ങള്‍ വൈറലാകുന്നു. കറുത്ത സാരിയണിഞ്ഞാണ് സ്വാസിക പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ചിത്രങ്ങള്‍ പര്‍ത്തിയത് ഫോട്ടോഗ്രാഫര്‍ ജോര്‍ജ്കുട്ടിയാണ്. 

കറുത്ത വളകളും വലിയ പൊട്ടുമൊക്കെ തൊട്ട് നാടന്‍ പെണ്‍കുട്ടിയുടെ വേഷത്തിലെത്തിയ സ്വാസികയെ അഭിനന്ദിച്ച് ആരാധകരും രംഗത്തെത്തി. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക